കണ്ണുകളുടെ ദേശീയതയില്‍

ഏറ്റവും അദൃശ്യമായഒരു കാഴ്ച ഏതു പൂവിലുമുണ്ട്‌.ഒരു വസ്ത്രം മാറുന്നപോലെ നമ്മെപുതിയതാക്കാന്‍ആ അദൃശ്യതയ്ക്ക്‌ കഴിയും.എന്നാല്‍ കണ്ണുകളുടെ ദേശീയതയില്‍നമ്മള്‍ പൂവിനെഒരു വലിയ ആര്‍ത്ഥിക ലോകത്തിന്‍റെസൂചകമാക്കികണ്ണും നട്ടിരിക്കുന്നുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingകണ്ണുകളുടെ ദേശീയതയില്‍

മഴവില്ല് പണിമുടക്കി

ഒരു കളറും വേണ്ടെന്ന്പറഞ്ഞ്‌ മഴവില്ല് പണിമുടക്കി.എന്തിനാണ്‌ മഴവില്ല് നിറങ്ങളോട്‌കലഹിക്കുന്നതെന്ന് എനിക്കറിയില്ല.ചില കുട്ടികളുടെബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ഉടുപ്പുകളോടായിരുന്നുഅതിന്‌ പ്രിയം .മഴവില്ല് പണിമുടക്കിയാലുംഒന്നുമില്ലെന്ന് പറഞ്ഞ്‌ കേരളംഎന്ന ഒരു പക്ഷി നെടുമ്പാശേരിയില്‍ പറന്നിറങ്ങി.ഇതൊക്കെ നോക്കാന്‍ ആര്‍ക്ക്‌ നേരം?പതിവു പോലെ പത്രം ഇറങ്ങണമല്ലോ.തിരക്കിട്ട്‌ ഞങ്ങള്‍ ന്യൂസ്‌ റൂമിലേക്ക്‌ പോയി.Copy…

Continue Readingമഴവില്ല് പണിമുടക്കി

വന്‍കര

മനുഷ്യന്‍ ഒരു വന്‍കരഒരിക്കലും കണ്ടു തീരാത്ത വന്‍കരCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingവന്‍കര

പഴകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക

ചിതല്‍ വരുന്നത്‌ ചിലപ്പോള്‍ മണ്ണിലൂടെയും മനസ്സിലൂടെയുമാണ്‌. മണ്ണില്‍ അവ പാകപ്പെടുത്തുന്ന വ്യവസ്ഥ അവയ്ക്ക്‌ സമാധാനം നല്‍കുന്നു. പഴകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്ന ഒരു ദ്വന്ദം അവയുടെ കാലത്ത മന്ദമാക്കുന്നു. ഒരു ധൃതിയുമില്ല എനത്‌ ഒരു സ്വയം പൂര്‍ണമായ യാത്രതന്നെയാണ്‌. എന്നാല്‍ നമ്മെ…

Continue Readingപഴകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക

വെറും പൂവ്‌

ഒരു പൂവ്‌ വിരിയുകയാണ്‌,ഒരു മുന്‍ വിധിയുമില്ലാതെ.ഒരു കാറ്റില്‍ ഒരു പ്രണയം,ഒരു ചലനത്തില്‍ ഒരു കവിത- ഇതൊന്നും ഉന്നമല്ല.ശരിക്കും ഓഹരി വിപണിയും ഡോളര്‍ വിലയും നോക്കി പൂത്താല്‍ എന്താണെന്ന് ചെടികള്‍ ചിന്തിക്കുന്ന ഈ കാലത്ത്‌ പൂവ്‌ ഒരു സന്ദേശമോ സൂചനയോ ഒന്നുമല്ല. വെറും…

Continue Readingവെറും പൂവ്‌

മഹാപ്രസ്ഥാനം

പൂക്കളില്‍ വളരെക്കാലംതാമസിക്കുന്ന പൂമ്പാറ്റകളുണ്ട്‌.ചിലപ്പോള്‍ അവ പുറത്തുവരുംഅവ ഭാഷയറിയാതെ കാറ്റില്‍പാറിപ്പറന്ന ശേഷം വീണ്ടുംപൂക്കളിലേക്ക്‌ തന്നെ തിരിച്ചു പോകുന്നു.ഇതിനെ മഹാപ്രസ്ഥാനംഎന്ന് വിളിക്കാമോ?Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingമഹാപ്രസ്ഥാനം