ഓരോ നിമിഷത്തിലൂടെയും

ഒരു മുഖം ഓരോ നിമിഷത്തിലൂടെയുംഎണ്ണിയാലൊടുങ്ങാത്തനാദവീചികളുണ്ടാക്കുന്നു .എവിടെയോ പോയി തിരിച്ചുവരുന്ന നാം ഒരു നാദത്തിലൂടെയും സ്വയം തിരിച്ചറിയുന്നുമില്ല.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഓരോ നിമിഷത്തിലൂടെയും

നൂറ്‌ വിശേഷവാക്യങ്ങള്‍

സാറ്റര്‍ഡേ ഡൈജസ്റ്റ്‌ എഡിറ്റര്‍ ശ്രീ കെ. സന്തോഷ്‌ കുമാര്‍ എന്‍റെ കൃതികളില്‍ നിന്ന് തിരഞ്ഞെടുത്ത്‌ ,പരിഭാഷപ്പെടുത്തിയ നൂറ്‌ വിശേഷവാക്യങ്ങളാണ്‌ താഴെ ചേര്‍ക്കുന്നത്‌. Aphorisms [Thoughts] of m k harikumar1. Nostalgia is either a personal hallucination or a…

Continue Readingനൂറ്‌ വിശേഷവാക്യങ്ങള്‍

കാറ്റില്‍ വെറുതെ ആടി

വഴിയോരത്തുകൂടെ ഞാന്‍ നടന്നു.ഇരു വശത്തും നല്ല പഴുത്ത മുന്തിരിക്കുലകള്‍.ഒന്നും അവ പറയുന്നില്ല.എന്നാല്‍ അവ തങ്ങളുടെ മധുരമോ ,നിറമോവസന്തമോ അറിഞ്ഞില്ല.വെറുതെ നടന്ന എന്നെ സംശയത്തോടെനോക്കുകയാണോ എന്ന് ഞാന്‍ ഭയപ്പെട്ടു.ഞാന്‍ തിരിഞ്ഞു നടന്നു.ഉന്‍മാദം അറിയാതെ മുന്തിരിക്കുലകള്‍ കാറ്റില്‍ വെറുതെ ആടിCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…

Continue Readingകാറ്റില്‍ വെറുതെ ആടി

വെറുതെ ഒരില പൊഴിച്ചു

ഒട്ടും സ്വാഭാവികതയില്ലാതെആ മാവ്‌ പൂത്തു.വെറുതെ ഒരില പൊഴിച്ചു.ആരെയും അറിയിക്കാതെഓരോ മഴയും ആസ്വദിച്ചു.വികാരമൊന്നും പ്രകടിപ്പിക്കാതെഒരു പൂവ്‌ ഉതിര്‍ത്തിട്ടു.എന്തിനോ വേണ്ടി കാത്തുനിന്നു.കാവ്യബോധത്തിനോട്‌ വിരക്തിയാലെന്നപോലെനിര്‍ദ്ദയമായ മൌനത്ത അഭയം പ്രാപിച്ചുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingവെറുതെ ഒരില പൊഴിച്ചു

100 Aphorisms of M K Harikumar , selected and translated by K Santhosh Kumar , Editor , Saturday Digest Online Magazine

. k santhosh kumar Aphorisms [Thoughts] 1. Nostalgia is either a personal hallucination or a savy. 2. One could write only what a society permits today.3. The success of today's…

Continue Reading100 Aphorisms of M K Harikumar , selected and translated by K Santhosh Kumar , Editor , Saturday Digest Online Magazine

വെള്ളം തറയില്‍ പലതലകളായി

ഒരു ഗ്ളാസ്‌ വെള്ളംതറയിലേക്ക്‌ മറിഞ്ഞൊഴുകി.വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തുഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.അല്ല, അവ അങ്ങനെ ഭാവിച്ചു.ഉപരിതലത്തിലെ ചെറിയ കുഴികള്‍വളരെ അഗാധമാണെന്ന് നടിച്ച്‌വളഞ്ഞും പുളഞ്ഞും ഒഴുകി.ഞാനും ഒരു ഫണമായി ,ആ തലകളിലൊന്നായിതറയിലെന്തോ വീണത്‌പരതുകയാണെന്ന വ്യാജേനഇഴഞ്ഞും ഒഴുകിയും കളിച്ചുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…

Continue Readingവെള്ളം തറയില്‍ പലതലകളായി