കോവിഡ് മഹാമാരി സാംസ്കാരികമായ പെരിസ്ട്രോയ്ക്ക : എം.കെ.ഹരികുമാർ
റിപ്പോർട്ട്: വെബ് ഡെസ്ക് കറുകച്ചാൽ :കോവിഡ് മഹാമാരി മനുഷ്യജീവിതത്തിലും വായനയിലും സമൂലമായ സാംസ്കാരിക പകരംവെയിപ്പിന് (Shift) ഇടവരുത്തിയതായി എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു. കോട്ടയം കറുകച്ചാൽ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നവമാധ്യമകാലത്തെ വായന എന്ന വിഷയത്തിൽ വായനാദിനത്തോടനുബന്ധിച്ച് പ്ളസ് ടു കുട്ടികൾക്ക്…