അത്‌ ഒരു പാട്ടല്ല

യേശുദാസ്‌ പാടുകയാണ്‌.ആ ഒരു പാട്ട്‌ മാത്രമാണ്‌ പാടിയതെങ്കിലുംഅത്‌ ഒരു പാട്ടല്ല;പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്‍റെ പാട്ടുകളാണത്‌.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഅത്‌ ഒരു പാട്ടല്ല

ആത്മാവിന്‍റെ അംബരാന്തങ്ങളിലേക്ക്‌ ഒരു കിളി

ആത്മാവിന്‍റെ അംബരാന്തങ്ങളിലേക്ക്‌ഒരു കിളി പറക്കലിനെ അനുകരിക്കുകയാണ്‌.പറക്കുക എന്നത്‌ ഒരു ആവശ്യമാകാത്തിടത്തോളംആ കിളി പറക്കുന്നത്‌ ഒരു അനുകരണമാണ്‌.സകല വ്യോമങ്ങളെയുംഅത്‌ കീറി നോക്കി സ്വയം പരിഹസിച്ചു.പറവ പറക്കലിന്‍റെ ഇരയോ അനുകരണമോ ?പറന്നുകൊണ്ട്‌ ആകാശത്തെഒരു കളിസ്ഥലമാക്കുന്നത്‌ഏതായാലും മനുഷ്യന്‍റെ ആത്മീയതയല്ല.വളരാനോ കൂവനോവേണ്ടിയല്ലാതെയും ആത്മീയതയുണ്ട്‌.അക്ഷര ജാലകംCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl…

Continue Readingആത്മാവിന്‍റെ അംബരാന്തങ്ങളിലേക്ക്‌ ഒരു കിളി

തൂവലില്‍ നിന്ന് കുടഞ്ഞിട്ടിട്ടെന്നപോലെ ഒരു ചാറ്റല്‍മഴ

സംസ്കാരചടങ്ങ്‌ കഴിഞ്ഞയുടനെയാണ്‌അവര്‍ അനുസ്മരണ വേദിയിലെത്തിയത്‌.ഒരോരുത്തരും പരേതനെ പലരീതിയില്‍ വിഭജിച്ചു.ഒരാള്‍ പറഞ്ഞത്‌ കാലം ആ നേതാവിന്‍റെ മുമ്പില്‍തോറ്റുപോയെന്നാണ്‌.മറ്റൊരാള്‍ , അവിവാഹിതനായആ പരേതന്‍റെ ജീവിതംധന്യമായിരുന്നുവെന്ന് തട്ടിവിട്ടു.അപ്പോള്‍ അടുത്തുള്ള ഒരു ഹോട്ടലിലേക്ക്‌ഭക്ഷണവുമായിപോയ ഒരു വാനില്‍ നിന്ന്പൊരിച്ച കോഴിയുടെ മണം ഗാഢമായി പരന്നു.വേദിയിലിരുന്നവരെല്ലാംഅ മണം ഒരു മുക്തിപോലെ…

Continue Readingതൂവലില്‍ നിന്ന് കുടഞ്ഞിട്ടിട്ടെന്നപോലെ ഒരു ചാറ്റല്‍മഴ

നിറം ഒരു പ്ളാനറ്റ്പോലെയാണ്‌.

നിറങ്ങള്‍ ഒരു വിര്‍ച്വല്‍ യാഥാര്‍ത്ഥ്യമാണ്‌.ഉദാഹരണത്തിന്‌ഒരു ചുവപ്പ്‌ എവിടെയുമുണ്ട്‌-കുരുതിക്കും കളത്തിനും കൊടിക്കും കുപ്പായത്തിനും പഴത്തിനും. ആ നിറത്തിന്‍റെ വിര്‍ച്വല്‍ പ്രതിച്ഛായ അനന്തമായി വ്യാപിച്ചിരിക്കയാണ്‌. നമുക്ക്‌ എവിടേക്കും അതിനെ കൊണ്ടുപോകാനാവില്ല. അതിനെ നമുക്ക്‌ കൊടിയായോ പഴങ്ങളുടെ തൊലിയുടെ നിറമായോ ഉപസ്ഥലമാക്കിയെടുക്കാം.കൊടി അല്ലെങ്കില്‍ കുപ്പായം അപ്പോള്‍…

Continue Readingനിറം ഒരു പ്ളാനറ്റ്പോലെയാണ്‌.