ഗുരു പറഞ്ഞു: മനുഷ്യരെല്ലാം ഒരു സമുദായം /എം.കെ.ഹരികുമാർ
"കൊല്ലായ്കിലവൻ ഗുണമുള്ള പുമാ- നല്ലായ്കിൽ മൃഗത്തൊട് തുല്യനവൻ കൊല്ലുന്നവനില്ല ശരണ്യത മ - റ്റെല്ലാവക നന്മയുമാർന്നീടിലും." ഗുരുവിൻ്റെ മനുഷ്യൻ ആരെയും കൊല്ലാത്തവനാണ്. അവൻ പുതിയൊരു യുഗത്തിന്റെ ഉദ്ഘാടകനാണ്. അവനിലൂടെ ലോകം ചുറ്റിത്തിരിയേണ്ടതുണ്ട്.അരബിന്ദോ പറഞ്ഞ ആ വലിയ മനുഷ്യൻ , ഇന്നത്തെ മനുഷ്യരിൽ…