ഈ പുല്ലുകള്‍ക്കും പ്രണയമോ?dec14
ഈ പുല്ലുകള്‍ക്കും പ്രണയമോ?മേടുകളില്‍ തിക്കി തിരക്കി വളര്‍ന്ന പുല്ലുകള്‍ ഏതോ അമാനുഷ ലോകത്തെ പ്രത്യക്ഷങ്ങളോ?പ്രണയിക്കുന്നത് അവര്‍ക്ക് കാമനയല്ല;ജീവിതരീതിയാണ്.ചുംബിക്കുകയും ഇണകലര്‍ന്ന് ആടുകയും അവരുടെ സംസ്കാരമല്ല;പ്രാഥമിക കര്‍മ്മങ്ങളാണ്.അവയ്‌ക്ക് പ്രണയിച്ചുകൊണ്ടേ വളരനാവൂ.പൊട്ടിപ്പിളര്‍ന്ന് പോകുമ്പോഴും പ്രണയത്തിന്റെ ശിഖരങ്ങളിലൊന്ന് അവയുടെ ഇടത്തേ കൈയില്‍ ഭദ്രമായിരിക്കും.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…