M K Harikumar with Sukumar Azhikode
photo : sureshCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
photo : sureshCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
വെള്ളം പിന്നെയും ആശ്വസിപ്പിച്ചു.ഭൂഗര്‍ഭത്തിലെ മുഴുവന്‍ അനുതാപവുംഅത് പുറത്തുവിട്ടു.തണുപ്പായി ,ദാഹത്തെ കൊന്നുകൊണ്ട്.ജലം ഉണര്‍വ്വ് തന്ന് പൊട്ടിച്ചിരിച്ചു.ഒരു ശുംഭനെയും മാനിക്കാതെഅത് ചലിച്ചപ്പോഴൊക്കെഅസ്തിത്വത്തിന്‍റെ നിസ്സാരതയെഒട്ടും അര്‍ത്ഥപൂര്‍ണമാക്കാതെ ചിരിച്ചു.ആ ചിരിയില്‍ വലിയൊരു നിഷേധമുണ്ടായിരുന്നു.ഒന്നിന്‍റെയും കള്ള മേല്‍വിലാസത്തില്‍പൊള്ളയായി ഞെളിയരുതെന്നുള്ളനിരുപാധികമായ ചിരിയായിരുന്നു അത്.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/…
ഒരു ദിവസം ഒരു നിശ്ശബ്ദതയുടെ ആവിഷ്കാരം.ഞാന്‍ ആവുന്നത്ര ഉച്ചത്തില്‍ പലതുംവിളിച്ചുപറഞ്ഞുകോണ്ടിരുന്നു.ഒന്നും കേള്‍ക്കാതെ കടന്നു പോയത്‌ദിവസം മാത്രമല്ല.കിറുക്ക് പിടിച്ച് സൂര്യന്‍ ഒരു മരക്കൊമ്പില്‍ നിന്ന്‌കടലിലേക്ക് എടുത്ത് ചാടിയത് എന്തിന്?ഞാന്‍ പിന്നെയും ഒച്ചവച്ചു.ആരും മിണ്ടിയില്ല.ഒരു വാക്കുപോലും.എല്ലാ പൂര്‍വ്വകാല നിശ്ശബ്ദതകളെയുംവാരിച്ചുറ്റി ഇന്നലെഎന്ന ദിവസം ഒരു ശവത്തെഅനുകരിക്കുകയാണെന്ന്…
Ahambodhaththinte sargathmakatha [1995];deep look in the short stories of malayalam writers, viz.. thakazhi, basheer, ponkunnam varkey, pattathuvila, n mohanan, m t vasudevan nair, o v vijayan etc.Aathmayangngalude Khasakk in 1984New…
നമ്മളുടേതാണോ ജീവിതം?അല്ല നമ്മള്‍ ആഗ്രഹിച്ചവരുടെ,നമ്മള്‍ നിരാകരിക്കുന്നവരുടെ,നമ്മള്‍ പിന്നാലെ പോകാന്‍ ആഗ്രഹിക്കാത്തവരുടെ,എല്ലാമാണ് ജീവിതം.കാരണം അവരുടെ ജീവിതം നമുക്കില്ലല്ലൊ.അല്ല ,നമ്മള്‍ അതിലൂടെ അത്രയുമൊന്നുംഅനുഭവിക്കാതെ രക്ഷപ്പെട്ടു.നമ്മള്‍ കണ്ട ജീവിതം ഒന്നുമല്ലല്ലോ.ജീവിതം അവരുടേതാണ്Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു.ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു.പുതിയ കാലത്ത് കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു.മനുഷ്യ വ്യക്തി ഇല്ലാതായി.അനുഭവങ്ങളുടെ സമാനതയാണ് ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത് സാഹിത്യത്തെ സുവിശേഷമല്ലാതാക്കി.എല്ലാം മരിക്കുന്ന ഈ കാലത്ത് സ്വയം പരിഹസിക്കുന്നതിലൂടെയേ…
ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു.ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു.പുതിയ കാലത്ത് കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു.മനുഷ്യ വ്യക്തി ഇല്ലാതായി.അനുഭവങ്ങളുടെ സമാനതയാണ് ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത് സാഹിത്യത്തെ സുവിശേഷമല്ലാതാക്കി.എല്ലാം മരിക്കുന്ന ഈ കാലത്ത് സ്വയം പരിഹസിക്കുന്നതിലൂടെയേ…
നമ്മുടെ യാത്രകള്‍ കാലത്തെ തോല്‍പ്പിക്കുന്നു. ഇതിനിടയില്‍ നാം അനിശ്ചിതമായ ഒരു കൂടാരം മാത്രമാണ്.എല്ലാ വഴികളും ഒടുവില്‍ ഇല്ലാതാവുന്നു; യാത്രയുടെ യഥാര്‍ത്ഥ ഫലം.ശരീരത്തിനു താങ്ങാവുന്നതിലേറെ നാം മനസ്സില്‍ കൊണ്ടുനടക്കുന്നു.നമ്മുടെ വഴികള്‍ ഉണ്ടാകുമ്പോള്‍ തന്നെ മാഞ്ഞുപോകുന്നു; അത് ശലഭ യാത്രകളാണ്.പഞ്ച ഭൂതങ്ങളൂടെ ഇന്‍റെര്‍നെറ്റ് ആണ്…
എല്ലാ അറിവുകളും അനാസക്തിയിലേക്ക് നയിക്കുന്നു.വേഗമില്ലെങ്കില്‍ യാത്രയില്ലപ്രകാശത്തേക്കാള്‍ എത്രയോ ഇരട്ടി വേഗത്തില്‍ , മനുഷ്യന്‍റെയുള്ളിലെ യാത്രകള്‍ സംഭവിക്കുന്നു.വഴിയാണ് യാത്ര.യാത്രയാണ് വഴി.നമ്മുടെ യാത്രകള്‍ പ്രത്യേക ലക്ഷ്യത്തിലേക്കല്ല; അനേകം ലക്ഷ്യങ്ങളിലേക്കാണ്.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ജീവിതം ഒരേ സമയം പഴയതും പുതിയതുമാണ്.സ്വന്തമായി ഒരു മരണമുണ്ടെന്നത് ഏതൊരുവനും അഹങ്കരിക്കാന്‍ പറ്റിയ വിഷയമാണ്.സസ്യം അപരിമേയതയാണ്.ഓരോ വസ്തുവിലേക്കുമുള്ള നോട്ടം എഴുത്തുകാരന് ഭാഷ നഷ്ടപ്പെടുത്തുന്നു.ഓരോ നിമിഷവും മനസ്സിനെ ശ്രദ്ധിച്ചില്ലെങ്കില്‍ അഴുക്കു പിടിച്ച് കൈവിട്ടുപോകും.അറിവുകള്‍ ഉരഗത്തിന്‍റെ പുറം തോടുപോലെയാണ്; ഉപയോഗിച്ച് വലിച്ചെറിയാനുള്ളതാണ്.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl…