ഉള്ളതും ഇല്ലാത്തതും

മിത്തുകളൊഴിഞ്ഞു പോകുന്നഈ വേളകള്‍ ആശ്വാസകരമാണ്‌.എന്താണോ എന്നെ സൃഷ്ടിച്ചത്‌അത്‌ ഞാന്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കയാണ്‌.ചില കൊടുക്കല്‍ വാങ്ങലുകള്‍എവിടെയോ ഉണ്ട്‌.എന്നാല്‍ എനിക്ക്‌ ഒന്നും ആയിരിക്കാന്‍ആഗ്രഹമില്ല.മാത്രമല്ല എന്താണോ ഞാന്‍ ,അതിനോട്‌ പൊരുത്തപ്പെടാന്‍എനിക്ക്‌ മനസ്സുമില്ല.എന്നാല്‍ ഏകാന്തതയൊന്നുമല്ല ഇത്‌.ഇത്‌ ഞാന്‍ തന്നെ ആയിരിക്കാം.ഞാന്‍ എന്താണെന്ന് പറയാന്‍എനിക്ക്‌ ഒരു പാഠപുസ്തകമോ…

Continue Readingഉള്ളതും ഇല്ലാത്തതും

അ ഒരു വലിയ മുഖംമൂടി

അ ഒരു വലിയ മുഖംമൂടിഅണിഞ്ഞു.അ എന്ന അക്ഷരത്തില്‍ തുടങ്ങുന്നവാക്കുകളില്‍ മാത്രമാണ്‌ മുഖംമൂടിയുണ്ടായിരുന്നത്‌.മറ്റുവാക്കുകള്‍ അവയുടെ തുടക്കത്തിലുള്ളഅക്ഷരങ്ങളോട്‌ അഭ്യര്‍ത്ഥിച്ചത്‌ ഞാന്‍ വ്യക്തമായി കേട്ടു:ഒരു മറ ആവശ്യമാണ്‌ .ഒരു അക്ഷരവും തനി രൂപത്തില്‍നില്‍ക്കാന്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഅ ഒരു വലിയ മുഖംമൂടി

rain rain- മഴ; അറിയത്തക്കതല്ലാത്ത ആവിര്‍ഭാവം: എം. കെ ഹരികുമാര്‍

mazhakkaalam; dc books 2005Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingrain rain- മഴ; അറിയത്തക്കതല്ലാത്ത ആവിര്‍ഭാവം: എം. കെ ഹരികുമാര്‍

‘ആത്മായനങ്ങളുടെ ഖസാക്കി’ന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷം

എം. കെ ഹരികുമാറിന്‍റെ 'ആത്മായനങ്ങളുടെ ഖസാക്കി'ന്‍റെ ഇരുപത്തഞ്ചാം വര്‍ഷമാണ്‌ 2009. ഈ വര്‍ഷം ഡിസംബറിലാണ്‌ ഇരുപത്തഞ്ച്‌ വര്‍ഷം പൂര്‍ത്തിയാകുന്നത്‌‌. ഒരു നോവലിനെക്കുറിച്ച്‌ മാത്രമായി മലയാളത്തില്‍ ഉണ്ടായ ആദ്യ വിമര്‍ശന കൃതി ഇതാണ്‌. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാല്‌ ഡിസംബറില്‍ ഇത്‌ അച്ചടിച്ചു‌. സ്വന്തം…

Continue Reading‘ആത്മായനങ്ങളുടെ ഖസാക്കി’ന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷം

പ്രേമം

പ്രേമം ഒരു ദീര്‍ഘ ജീവിതമല്ല.ഒരു നിമിഷത്തെ ജീവിതമുണ്ടെങ്കില്‍പ്രേമം സഫലമായി.പ്രേമത്തിനു നിരാശപ്പെടാന്‍ ഒന്നുമില്ല.കാരണം, ഒരു സ്പര്‍ശം,ഒരു നോട്ടം , ഒരു വാക്ക്‌, ഒരു ചിരി,ഒരു നര്‍മ്മം , ഒരു തെറി,ഒരു മൌനം ...ഇതിലേതെങ്കിലും ഒന്ന് ധാരാളമാണ്‌,പ്രേമം കൊണ്ട്‌ഒരു ജീവിതം നിറഞ്ഞുഎന്ന് ഉറപ്പിക്കാന്‍ ഇത്‌…

Continue Readingപ്രേമം

എം. കെ ഹരികുമാറിനെ , ജര്‍മ്മന്‍ ഉത്തര- ഉത്തരാധുനിക വിമര്‍ശകനായ റീയോള്‍ ഇഷെല്‍മാന്‍ പ്രശംസിച്ചതിനെപ്പറ്റി ,’ സാഫല്യം ‘ ചീഫ്‌ എഡിറ്റര്‍

aphorisms of harikumar Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഎം. കെ ഹരികുമാറിനെ , ജര്‍മ്മന്‍ ഉത്തര- ഉത്തരാധുനിക വിമര്‍ശകനായ റീയോള്‍ ഇഷെല്‍മാന്‍ പ്രശംസിച്ചതിനെപ്പറ്റി ,’ സാഫല്യം ‘ ചീഫ്‌ എഡിറ്റര്‍