കൊച്ചി എനിക്ക്‌ പുനര്‍ജന്‍മം നല്‍കിയ നഗരം: എം . കെ ചന്ദ്രശേഖരന്

എം . കെ ചന്ദ്രശേഖരന്‍റെ ലേഖനം എഴുത്ത്‌ ഓണ്‍ലൈന്‍ മാസികയില്‍ഏകദേശം ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു;കൊച്ചി എന്‍റെ രണ്ടാംജന്‍മഗൃഹമായിട്ട്‌. ഒരന്തേവാസിയായി ഈ നഗരത്തിലേക്ക്‌ കാലെടുത്തുവെയ്ക്കുമ്പോള്‍ വിവിധ തരത്തിലുള്ള ഭയാശങ്കകള്‍ എന്നെ അലട്ടിയിരുന്നു.നാട്ടിന്‍ പുറത്ത്‌ ജനിച്ച്‌ വളര്‍ന്ന്‌ ,പിന്നീട്‌ വിദ്യാഭ്യാസാനന്തരംവ്യത്യസ്തമായ അന്തരീക്ഷത്തില്‍ നഗരങ്ങളും ഗ്രാമ…

Continue Readingകൊച്ചി എനിക്ക്‌ പുനര്‍ജന്‍മം നല്‍കിയ നഗരം: എം . കെ ചന്ദ്രശേഖരന്

കല്ലുകള്‍

കല്ലുകള്‍ ഒരു ഭൂതകാലത്തെനിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്‌.ചില ചലനങ്ങളെ ദൃശ്യവത്കരിക്കാതെ ,അവ സ്വന്തം നിശ്ചലത എന്ന ആവരണമണിഞ്ഞ്‌മൌനത്തെ ദൃഢമുള്ളതാക്കുന്നു.ഒരു വിശ്വാസത്തിനും ഭംഗം വരാതിരിക്കുകഎന്ന വിധി അവ ഏറ്റെടുക്കുന്നില്ല.കാലം മായ്ച്ചുകളയുന്ന ആശയങ്ങള്‍ പോലെഓര്‍മ്മകളെയും കല്ലുകള്‍ കയ്യൊഴിയുന്നു.കല്ലുകള്‍ പെറുക്കുകൂട്ടാനാഗ്രഹിക്കുന്നവികാരങ്ങള്‍ അന്തരീക്ഷത്തില്‍ എവിടെയോ ഉണ്ട്‌.നമ്മെപ്പോലെ കല്ലുകളും അവ തേടുകയാണ്‌.ഏതെങ്കിലും വികാരം…

Continue Readingകല്ലുകള്‍

എഴുത്ത്‌ ഓണ്‍ലൈന്‍ പുതിയ ഓണ്‍ലൈന്‍ മാഗസിനായ ' എഴുത്ത്‌ ഓണ്‍ലൈന്‍'നെറ്റില്‍.

എഡിറ്റോറിയലില്‍ നിന്ന്മലയാളത്തിന്‍റെ ഒരു ലോക കാലാവസ്ഥയും വെല്ലുവിളിയും നാമോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്‌. ഭാഷയുടെ ഉപയോഗം കുറഞ്ഞു എന്നത്‌ നേരാണ്‌. അപ്പോഴും മലയാളം ഒരു വ്യവസായമായി വളര്‍ന്നു വരുകയാണ്‌. ഈ സാഹചര്യത്തില്‍ പല മലയാള ലോകങ്ങളുണ്ടെന്ന് നാമോര്‍ക്കണം . ഓരോ മലയാളത്തിന്‍റെയും ഭാവി ഓരോന്നാണ്‌.ഓരോ…

Continue Readingഎഴുത്ത്‌ ഓണ്‍ലൈന്‍ പുതിയ ഓണ്‍ലൈന്‍ മാഗസിനായ ' എഴുത്ത്‌ ഓണ്‍ലൈന്‍'നെറ്റില്‍.

കവിതയാകാതിരിക്കാന്‍

ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്‌.അതിനിടയില്‍ അതിന്‌ നിത്യജോലിയില്‍പോലുംശ്രദ്ധിക്കാന്‍ പറ്റുന്നില്ല.മുറിവ്‌, വേദന, പക്ഷിഎന്നൊക്കെ കേട്ടാല്‍ കവികള്‍വ്യാജ സത്യവാങ്ങ്‌മൂലവുമായിചാടിവീഴുമെന്ന് അതിന്‌ ഇതിനോടകംമനസ്സിലായിട്ടുണ്ട്‌.ഒരു പക്ഷിക്ക്‌ തനിക്ക്‌ വേണ്ടിപോലുംജീവിക്കാന്‍ കഴിയാത്ത അവസ്ഥഭീഷണമാണ്‌.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingകവിതയാകാതിരിക്കാന്‍

As a reader , a q mehdi writes.-അക്ഷര ജാലകത്തെപ്പറ്റി വായനക്കാരന്‍ എഴുതുന്നു

A Q Mehdi , house of music, p b no 200, chinnakkada, kollam, 691001, mob:+ 91 98951 80442,Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue ReadingAs a reader , a q mehdi writes.-അക്ഷര ജാലകത്തെപ്പറ്റി വായനക്കാരന്‍ എഴുതുന്നു

മിഥ്യകളെ ആര്‍ക്കാണ്‌ വേണ്ടാത്തത്‌?

മിഥ്യകളെ ആര്‍ക്കാണ്‌ വേണ്ടാത്തത്‌?വേദാന്തികള്‍ക്ക്‌ ചെറിയൊരുപങ്ക്‌ മിഥ്യ മതി.നമുക്ക്‌ മിഥ്യകള്‍എന്നും, എപ്പോഴും കൂട്ടിനുവേണം.ഒരു ഈണത്തില്‍ മനസ്സ്‌ ചേര്‍ക്കാന്‍,ഒരു കൂട്ടില്‍ ഇഷ്ടങ്ങള്‍ കുഴിച്ച്‌ മൂടാന്‍,ഒരു ഗാനരംഗം ആസ്വദിക്കാന്‍,ഒരു അഭിനയം കലയാണെന്ന് നമ്മെത്തന്നെവിശ്വസിപ്പിക്കാന്‍ ,ഒന്നു ചിരിക്കാന്‍,ഒന്നു പ്രേമിക്കാന്‍ മിഥ്യകള്‍ വേണം.അവ നമ്മെ ചമല്‍ക്കാരങ്ങള്‍ കൊണ്ട്‌ മൂടികണ്ണു…

Continue Readingമിഥ്യകളെ ആര്‍ക്കാണ്‌ വേണ്ടാത്തത്‌?