ജീവിക്കാത്ത ജീവിതങ്ങളാണ്‌

പാതിരാത്രിയില്‍ വിവശയായിഒലിച്ചിറങ്ങിയ രതിവാഞ്ഛയ്‌ക്കുംജീവിതപ്രേമമില്ല.ഒന്നു തടഞ്ഞാല്‍ ജീവനൊടുക്കികളയും !മരിച്ചുകിടക്കുമ്പോഴും രതിപരാജയപ്പെടുന്നില്ല.നാക്ക്‌ നീട്ടി അത്‌ പിന്നെയും നക്കാനുള്ളവെപ്രാളത്തിലാണ്‌.ചീഞ്ഞ സ്വപ്നങ്ങളുടെഉത്തര- ഉത്തരാധുനിക തീവണ്ടിയപകടങ്ങളില്‍അവന്‍ , വഴിമുട്ടിയ ആ ഭ്രാന്തന്‍ഭാഷാശാസ്ത്രം ഇതാകവിതയെ തടഞ്ഞ്‌ വച്ചിരിക്കുന്നു.ജീവിക്കാത്ത ജീവിതങ്ങളാണ്‌ ഇവിടെഉത്സവമാകുന്നത്‌.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingജീവിക്കാത്ത ജീവിതങ്ങളാണ്‌

വിരലടയാളങ്ങള്‍

ചവിട്ടിപ്പതിഞ്ഞ വഴികള്‍ക്ക്‌ എന്തുണ്ട്‌ മിച്ചം?വഴിയില്‍ ഉപേക്ഷിച്ച മമതകള്‍ക്ക്‌ ആരും കാവല്‍നില്‍ക്കുന്നില്ല. എല്ലാവരും അത്‌ ചവിട്ടി കടന്നുപോവുകയാണ്‌. നിര്‍വ്വികാരതയിലേക്ക്‌ കുഴിച്ചു മൂടപ്പെട്ട വെറുപ്പിന്‍റെ വിരലടയാളങ്ങള്‍ക്കായി ഞാന്‍ വൃഥാ പരതുന്നു. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingവിരലടയാളങ്ങള്‍

ഞങ്ങള്‍ ഈ മുഖം ഒന്നുകൂടി മിനുക്കട്ടെ

മനസ്സിന്‍റെ വ്യോമ വേഗങ്ങളില്‍ നിന്ന്പാതാളക്കുഴികളിലേക്ക്‌വീണ ഇഷ്ടങ്ങളുടെകബന്ധങ്ങള്‍ അവിടെയുണ്ടോ ?അറിയില്ല.ജ്വരബാധിതരായി നമ്മള്‍വീണ്ടും അവതരിക്കുന്നഒരു കാലമെവിടെയോ ഉണ്ടായിരിക്കാം. നില്‍ക്കൂ കാലമേ,ഞങ്ങള്‍ ഈ മുഖം ഒന്നുകൂടി മിനുക്കട്ടെCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഞങ്ങള്‍ ഈ മുഖം ഒന്നുകൂടി മിനുക്കട്ടെ

Poem is misunderstanding of meanings within the words- A poem by m k harikumar/എം. കെ ഹരികുമാറിന്‍റെ കവിത

Writing a poem isQuite anachronistic.The myriad misrepresentations of truthsAnd relativity of impressions.The memory as a wallIn which no one can write .It is a block.A picture painted is notFirm and…

Continue ReadingPoem is misunderstanding of meanings within the words- A poem by m k harikumar/എം. കെ ഹരികുമാറിന്‍റെ കവിത

ആ കാതുകള്‍

ഒരുപാട്ട്‌ കേള്‍ക്കാന്‍കാതുകള്‍ഞാന്‍ വാടകയ്‌ക്ക്‌ എടുത്തു.പാട്ട്‌ കഴിയുന്നതോടെ അത്‌ തിരിച്ച്‌ നല്‍കിസ്വതന്ത്രനാകും.അതാണ്‌ പതിവ്‌.ഒരിക്കല്‍ ആ കാതുകള്‍തിരിച്ചെടുക്കാന്‍ അവര്‍ മടിച്ചു.ഞാന്‍ പാട്ടിന്‍റെ ചുമടുക്കാരനായിCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingആ കാതുകള്‍

ചിരിച്ചില്ല.

ഇന്നലെ ഞാന്‍ ഒരു ചാമ്പയുടെചില്ലയില്‍ അറിയാതെ ഒന്നു തൊട്ടു.ഒരു പഴുത്ത ഇല താഴേക്ക്‌ വീണു.മുകളിലെ പച്ച ഇലകളുടെ ചിരി കേള്‍ക്കാനായിഞാന്‍ കാതു കൊടുത്തു.എന്നാല്‍ പച്ചിലകളൊന്നും ചിരിച്ചില്ല.അവര്‍ വല്ലാതെ നിരാശരായിരുന്നു.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingചിരിച്ചില്ല.

സൂചിയും നുലുമായി. -എം.കെ . ഹരികുമാറിന്‍റെ കവിത: A poem by m k harikumar

കാറ്റില്‍ പതിയിരുന്ന കഴുകന്‍ ചാടിയത്‌ ഒരു സൂചിയും നുലുമായി. കണ്ണില്‍ കണ്ടവരെയെല്ലാം കോര്‍ത്തെടുത്തു. ഒരു തീജ്വാല അത്‌ അരയില്‍ തിരുകിയിട്ടുണ്ടായിരുന്നു. ഇഷ്ടപ്പെട്ടവരെയെല്ലാം ആ കഴുകന്‍ തീയില്‍ മുക്കി തുന്നി. സ്വപ്നത്തിലും ജീവിതത്തിലും അദൃശ്യനായി വരാന്‍ അവന്‌ കഴിഞ്ഞു. എല്ലാ ഭംഗികളെയുമവന്‍ സ്പര്‍ശിച്ചു,അവന്‍റെ…

Continue Readingസൂചിയും നുലുമായി. -എം.കെ . ഹരികുമാറിന്‍റെ കവിത: A poem by m k harikumar

മറവിയുടെ മഹാ പ്രവാഹത്തില്‍

പൌരാണിക കാലത്തെ ഒരു പ്രണയിനിയെ ഞാന്‍ ഇന്നലെയും കണ്ടു.അവള്‍ക്ക്‌ എന്നെ ഓര്‍ക്കാനേ കഴിയുന്നില്ല. അവള്‍ മറന്ന എന്നെ ഞാന്‍ വീണ്ടും വീണ്ടും ഉന്തി തള്ളി പ്രദര്‍ശിപ്പിച്ചെങ്കിലും ഓര്‍മ്മ കിട്ടിയില്ല. ഇതു ഓര്‍മ്മകളില്ലാത്ത കാലമാണ്‌.മറവി അനുഗ്രഹമാണ്‌. ഒന്നും ഓര്‍ത്ത്‌ വയ്ക്കാന്‍ ഒരു വാക്കും…

Continue Readingമറവിയുടെ മഹാ പ്രവാഹത്തില്‍

ശബ്ദങ്ങള്‍

അവിടെ അപ്പോള്‍ വിജനമായിരുന്നു.എന്നാല്‍ ഞാന്‍ ഒറ്റയ്ക്കല്ലായിരുന്നു.എന്‍റെ നിശ്ശബദതയെ അഗാധമാക്കിയത്‌ഞാന്‍ മനസ്സില്‍ നിറച്ചചില ആശകളുടെ മൌനമായിരുന്നു.കാടും ഇരുട്ടും കട്ടപിടിച്ച രതിഗന്ധംതുറന്നു വിട്ടെങ്കിലും എന്‍റെ മനസ്സില്‍ഏതൊക്കെയോശബ്ദങ്ങള്‍ കടിപിടികൂടി.പുറത്തെ നിശ്ശബദതയുടെ മുള്ളുകളെന്നെഏശിയില്ല.ഞാന്‍ പുറപ്പെടുവിച്ച ശബ്ദങ്ങള്‍എനിക്ക്‌ പോലും കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/…

Continue Readingശബ്ദങ്ങള്‍