മഴവില്ല് പണിമുടക്കി
ഒരു കളറും വേണ്ടെന്ന്പറഞ്ഞ് മഴവില്ല് പണിമുടക്കി.എന്തിനാണ് മഴവില്ല് നിറങ്ങളോട്‌കലഹിക്കുന്നതെന്ന് എനിക്കറിയില്ല.ചില കുട്ടികളുടെബ്ളാക്ക് ആന്‍ഡ് വൈറ്റ്‌ഉടുപ്പുകളോടായിരുന്നുഅതിന് പ്രിയം .മഴവില്ല് പണിമുടക്കിയാലുംഒന്നുമില്ലെന്ന് പറഞ്ഞ് കേരളംഎന്ന ഒരു പക്ഷി നെടുമ്പാശേരിയില്‍ പറന്നിറങ്ങി.ഇതൊക്കെ നോക്കാന്‍ ആര്‍ക്ക് നേരം?പതിവു പോലെ പത്രം ഇറങ്ങണമല്ലോ.തിരക്കിട്ട് ഞങ്ങള്‍ ന്യൂസ് റൂമിലേക്ക് പോയി.Copy…