എല്ലാ സംഖ്യകളെയും

ഒരു പൂജ്യം ജീവിക്കാന്‍ശ്രമിക്കുന്നത് നല്ലതാണ്‌.എല്ലാ സംഖ്യകളെയും കളിയാക്കികൊണ്ടുള്ളഅതിണ്ടെ കിടപ്പ്ഒരു സമസ്യയാകുന്നു.എവിടെയുമെപ്പോഴും ഒരു പൂജ്യം വാളോങ്ങിനില്‍കുന്നു.അതിന്‌ എല്ലാ ഗണിതശാസ്ത്രജ്ഞരെയുംതാല്പര്യമാണ്‌.മറ്റൊന്നുമല്ല,ഒരു ശാസ്ത്രജ്ഞനും അതിണ്ടെ വില മാറ്റാന്‍കഴിയില്ലല്ലോ.അല്ല,പൂജ്യത്തിന്‌ എന്തിനാണ്‌ വില?ചമഞ്ഞ് കിടക്കാനോ?Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഎല്ലാ സംഖ്യകളെയും

കാര്യങ്ങളെപ്പറ്റിയാണ്‌

അവര്‍ എപ്പോഴും ചിരിച്ചു.ചിരിക്കാന്‍ അവര്‍ക്ക് ഒരു കാരണംവേണ്‍ടായിരുന്നു.കാരണംഅവരെ ബാധിക്കാത്ത കാര്യങ്ങളെപ്പറ്റിയാണ്‌അവര്‍ ചിരിച്ചത് .സ്വയമൊരു പരിഹാസ പാത്രമായപ്പോള്‍അവര്‍ ചിരിക്കുകയല്ല ചെയ്തത്:ദേഷ്യപ്പെടുകയായിരുന്നു.അവരുടെ കലഹം അവരുടെവ്യക്തിപരമായ പരാതികളില്‍ ഒതുങ്ങി നിന്നു.ദേഷ്യം അവര്‍ക്ക് സ്വയം അറിയാനുള്ളതായിമാറിയില്ല.സ്വയം ദുഷിക്കാനുള്ളതായി.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingകാര്യങ്ങളെപ്പറ്റിയാണ്‌

poem

The flying course of butterfliesThe primitive butterflies resemblingthe miniscule bones of time flew upon the skyways of silence flutteringtheir fragile wingsEngrossed in a detached ecstasy,they hovered around utterly blindto the…

Continue Readingpoem

poem

Title of this poem is not “Ants”Though titled ‘Ants’, this poetic piecedoesn’t have either a life of its ownnor any halo around itSans any vain imageries of eitherseparation or griefants…

Continue Readingpoem