Points to ponder
Points to ponder" As literary creation is not possible without words, the impetus of conscious that ignore the meanings of words aims at an un accessible zone in literature. The…
Points to ponder" As literary creation is not possible without words, the impetus of conscious that ignore the meanings of words aims at an un accessible zone in literature. The…
പൌരാണിക കാലത്തെ ഒരു പ്രണയിനിയെ ഞാന്‍ ഇന്നലെയും കണ്ടു.അവള്‍ക്ക് എന്നെ ഓര്‍ക്കാനേ കഴിയുന്നില്ല. അവള് മറന്ന എന്നെ ഞാന്‍ വീണ്ടും വീണ്ടും ഉന്തി തള്ളി പ്രദര്‍ശിപ്പിച്ചെങ്കിലും ഓര്‍മ്മ കിട്ടിയില്ല. ഇതു ഓര്‍മ്മകളില്ലാത്ത കാലമാണ്.മറവി അനുഗ്രഹമാണ്. ഒന്നും ഓര്‍ത്ത് വയ്ക്കാന്‍ ഒരു വാക്കും…
അവിടെ അപ്പോള്‍ വിജനമായിരുന്നു.എന്നാല്‍ ഞാന്‍ ഒറ്റയ്ക്കല്ലായിരുന്നു.എന്റെ നിശ്ശബദതയെ അഗാധമാക്കിയത്ഞാന് മനസ്സില്‍ നിറച്ചചില ആശകളുടെ മൌനമായിരുന്നു.കാടും ഇരുട്ടും കട്ടപിടിച്ച രതിഗന്ധംതുറന്നു വിട്ടെങ്കിലും എന്റെ മനസ്സില്ഏതൊക്കെയോശബ്ദങ്ങള് കടിപിടികൂടി.പുറത്തെ നിശ്ശബദതയുടെ മുള്ളുകളെന്നെഏശിയില്ല.ഞാന്‍ പുറപ്പെടുവിച്ച ശബ്ദങ്ങള്എനിക്ക് പോലും കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/…
ഓരോ നിമിഷവുംപാഴായിപ്പോകുന്നത് അറിയാതിരിക്കുന്നതാണ് നല്ലത്.ജീവിതം ജീവിച്ചു എന്ന് തോന്നാന്‍വേണ്ടി ജീവിക്കുന്നത് ശരിക്കുംഒരു കൌതുകമാണ്.ജീവിക്കുന്നില്ല ഒരിക്കലും, ജീവിക്കാമെന്ന്‌സങ്കല്‍പ്പിക്കുന്നത്പോലും ജീവിതമാണ്.ഇത് ജീവിതമാണോയെന്ന് ചിന്തിച്ച്‌വരുമ്പോഴേക്കും പലതും കൈവിട്ട് പോകുകയാണ് .ജീവിതം ഒരു തര്‍ക്കമാണ്.ഏതാണ് ശരി ,ഏതാണ് തെറ്റ് എന്ന പ്രശ്നംഅഴിച്ചെടുക്കാന്‍ ഒരുപാട് സമയം കളയേണ്ടിവരുന്നു.Copy the…
Dear Shri MK,My name is K R C Pillai. Living outside Kerala for more than 25 years. Presently in Mumbai. Working with the National Dairy Development Board. I do write…
എം. കെ ഹരികുമാറിന്‍റെ ലേഖനംസാഫല്യം മാസിക ഓണപ്പതിപ്പ് 2008Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഓണം എന്നത് സദ്യ മാത്രമായി ചുരുക്കിയിരിക്കുകയാണ്.തിന്നാനും കുടിക്കാനും ഉല്ലസിക്കാനും മാത്രമാണ് ഓണം എന്നത് ഒരു തെറ്റായ ചിന്തയാണ്.മഹാബലിയുടെ പേരിലാണെങ്കില്‍ ഇത് ശുദ്ധ അസംബന്ധമാണ്. മഹാബലി തിന്ന് മുടിച്ചവനാണെങ്കില്‍ അദ്ദേഹത്തിന് എങ്ങനെ ഒരു രാജ്യത്തെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തി മനുഷ്യോപകാരപ്രദമാക്കാന്‍ കഴിയും.മഹാബലി ഇന്ന് മാധ്യമങ്ങള്‍ക്ക്…
വാക്കുകള്‍ മനുഷ്യര്‍ക്ക് ഭാരമാണ്.എല്ലാ വാക്കുകളുടെയുംപ്രഭവകാലത്തെ മനസ്സുകളില്‍നിന്ന്‌മനുഷ്യര്‍ താഴെ വീണിരിക്കുന്നു.വാക്കുകളുയരാന്‍ തുടങ്ങുന്നതിന് മുമ്പേതന്നെ ആളുകളത് പേടിച്ച്‌ഓടിയൊളിക്കുന്നു.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഒരു ശലഭവും സഞ്ചരിച്ചവഴിയിലൂടെ പോകില്ല.പോകാനാകില്ല ,അത്രതന്നെ.എതോ ഒരു ശലഭം അത് പറന്ന വഴിയിലൂടെപറക്കാന്‍ ശ്രമിച്ചു.നൈമിഷികമായ ജ്ഞാനത്തിണ്റ്റെമദ ലഹരികള്‍ ശലഭത്തെപ്പോലുംവിറകൊള്ളിക്കുന്നു.ജീവിക്കുന്നത് ഈ ലഹരിയാണ്. പ്രണയിക്കുന്നത് ഈ ലഹരിയാണ്.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
വെറും മാംസമാണ് ഈ ലോകം.മാംസത്തിലൂടെ അറിയുന്നു,പഠിക്കുന്നു. മാംസത്തിണ്റ്റെ അറിവിനെ നിരാകരിച്ച്‌പ്രകൃതിയിലൊന്നും മനസ്സിലാക്കാനാവില്ല.കണ്ടലോകം ,കേട്ടലോകം,അറിഞ്ഞലോകം ,ജീവിച്ചലോകംഎല്ലാം മാംസത്തില്‍നിന്നാണ്,മാംസത്തിലൂടെയാണ്.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.