കവിത/five poems by m k harikumar
An earthwormAn earthworm that ponders,what life after all is,needs to be given the freedomto put across its opinion.Is it what our poets doing?Or, how could they speak on this lineWhen…
An earthwormAn earthworm that ponders,what life after all is,needs to be given the freedomto put across its opinion.Is it what our poets doing?Or, how could they speak on this lineWhen…
Indistinguishable are some huesFor, when I take one to be blueOthers claim it be violet.All my claims about brownHave simply got faltered.They were all but green.And it’s this very greenThat’s…
Those scripts crickets read outen masse at night have run out.For them, may be, these recitals;A sort of somber remembrance.And at night, before every supper,they dish out a little of…
The identity of frogsIs a class apart!Just the onset of summerLeaves me panicky:A fatigued and frantic meWould change the diet,take too much waterand fret for medicare.But, Frogs?They stay much saferDeep…
We shall have to revere all idol formsAnd bow down before all homesteads.We may ingenuously worship all humansAnd adore every vermin down the streets.Then only shall we identifythe ‘Godliness’ that…
ആത്മാവിന്‍റെ അംബരാന്തങ്ങളിലേക്ക്‌ഒരു കിളി പറക്കലിനെ അനുകരിക്കുകയാണ്.പറക്കുക എന്നത് ഒരു ആവശ്യമാകാത്തിടത്തോളംആ കിളി പറക്കുന്നത് ഒരു അനുകരണമാണ്.സകല വ്യോമങ്ങളെയുംഅത് കീറി നോക്കി സ്വയം പരിഹസിച്ചു.പറവ പറക്കലിന്‍റെ ഇരയോ അനുകരണമോ ?പറന്നുകൊണ്ട് ആകാശത്തെഒരു കളിസ്ഥലമാക്കുന്നത്‌ഏതായാലും മനുഷ്യന്‍റെ ആത്മീയതയല്ല.വളരാനോ കൂവനോവേണ്ടിയല്ലാതെയും ആത്മീയതയുണ്ട്.അക്ഷര ജാലകംCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl…
സംസ്കാരചടങ്ങ് കഴിഞ്ഞയുടനെയാണ്‌അവര്‍ അനുസ്മരണ വേദിയിലെത്തിയത്.ഒരോരുത്തരും പരേതനെ പലരീതിയില്‍ വിഭജിച്ചു.ഒരാള്‍ പറഞ്ഞത് കാലം ആ നേതാവിന്‍റെ മുമ്പില്‍തോറ്റുപോയെന്നാണ്.മറ്റൊരാള്‍ , അവിവാഹിതനായആ പരേതന്‍റെ ജീവിതംധന്യമായിരുന്നുവെന്ന് തട്ടിവിട്ടു.അപ്പോള്‍ അടുത്തുള്ള ഒരു ഹോട്ടലിലേക്ക്‌ഭക്ഷണവുമായിപോയ ഒരു വാനില്‍ നിന്ന്പൊരിച്ച കോഴിയുടെ മണം ഗാഢമായി പരന്നു.വേദിയിലിരുന്നവരെല്ലാംഅ മണം ഒരു മുക്തിപോലെ…
നിറങ്ങള്‍ ഒരു വിര്‍ച്വല്‍ യാഥാര്‍ത്ഥ്യമാണ്.ഉദാഹരണത്തിന്‌ഒരു ചുവപ്പ് എവിടെയുമുണ്ട്-കുരുതിക്കും കളത്തിനും കൊടിക്കും കുപ്പായത്തിനും പഴത്തിനും. ആ നിറത്തിന്‍റെ വിര്‍ച്വല്‍ പ്രതിച്ഛായ അനന്തമായി വ്യാപിച്ചിരിക്കയാണ്. നമുക്ക് എവിടേക്കും അതിനെ കൊണ്ടുപോകാനാവില്ല. അതിനെ നമുക്ക് കൊടിയായോ പഴങ്ങളുടെ തൊലിയുടെ നിറമായോ ഉപസ്ഥലമാക്കിയെടുക്കാം.കൊടി അല്ലെങ്കില്‍ കുപ്പായം അപ്പോള്‍…
ഈ വഴിയില്‍ ധാരാളം പേര്‍ പോകുന്ന ശബ്ദം കേള്‍ക്കാം.ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല. ശബ്ദങ്ങളെ വകവയ്ക്കാതെ ഞാന്‍ ഉള്ളിലേക്ക് നടന്നു. എന്‍റെ ഉള്ളിലേക്ക്. കടുത്ത വെയിലും മഴയും മാറിമാറി വന്നു.എവിടെയോപെയ്ത മഴയുടെ ഒരു തുള്ളി പോലും എന്‍റെ മേല്‍ വീണില്ല. ഞാന്‍ നടന്നു…
The fragile body of daylight is seeking life.It is a greed, indeed.It is the depth of time,The obscurity of life and darkness ,The unknown symphony of human body,The paintings of…