കവി കവിത ചൊല്ലണമോ? 24 nov
കവി കവിത ചൊല്ലണമോ?കവികള്‍ എന്തിനു ചൊല്ലാണം?എവിടെയാണ് അവരുടെ ഈണത്തിന്റെ വേരുകള്‍?അവര്‍ കണ്ടെത്തുന്ന ഈണം വല്ലാതെ കേഴുകയാണ്.ആത്മവിനാശകരമായ ഏതൊന്നിനേയോമഹത്വവല്ക്കരിക്കുക മാത്രംആശാനും വല്ലത്തോളും കവിത ചൊല്ലിയതു നമ്മെ ബാധിക്കുന്നില്ലല്ലോ.കവികള്‍ ഏതു ഈണമാണ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതു?അവര്‍ ഭൂതകാലത്തോടുള്ള നിര്‍ലജ്ജമായ വിധേയത്വത്തെചരിത്രത്തിന്റെ മന്ദഗതിയിലുംദുഃഖത്തിലും പാടിപ്പുകഴ്ത്താനണ് ശ്രമിക്കുന്നത്.അവരുടെ ഈണം…