ഭൂതകാലത്തിന്‍റെ വിഴുപ്പ്‌

കവിത കവിയിലോപാരമ്പര്യത്തിലോ അല്ല ഉള്ളത്‌.അത്‌ ഒട്ടും കാവ്യാത്മകവുമല്ല.കവിയുടെ പാരമ്പര്യത്തിന്‍റെ ചിഹ്നവുമല്ല.കവിതയ്ക്ക്‌ ഒട്ടും സഹിക്കാന്‍ പറ്റാത്തത്‌കാവ്യാത്മകതയുടെ വെറും വര്‍ത്തമാനങ്ങളാണ്‌.ഇന്ന് കവികള്‍ കവിതയെ ഭൂതകാലത്തിന്‍റെ വിഴുപ്പ്‌ ചുമക്കുന്നകഴുതയാക്കിയിരിക്കുന്നു.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഭൂതകാലത്തിന്‍റെ വിഴുപ്പ്‌

പ്രായോഗികമായ അദ്വൈതം

മനസ്സിനും എല്ലാ ദിവസവുംപരിചരണം വേണം .കുളിക്കുന്നതോടെ എല്ലാം പോകുന്നില്ല.ദിവസവും രാകി വെളുപ്പിച്ചില്ലെങ്കില്‍മനസ്സ്‌ നിറം കെട്ടു പോകും .ചില സ്ഥിരമായപരാതികള്‍ , വെറുപ്പുകള്‍ ,ഓര്‍മ്മകള്‍എല്ലാംമനസ്സിനെ പറ്റിപ്പിടിച്ചു നില്‍ക്കുന്നഅഴുക്കുകളാണെന്ന് അറിയുമ്പോഴേപ്രായോഗികമായ അദ്വൈതം പൂര്‍ത്തിയാകൂ.ആ ചിത്രംവരച്ചത്‌, ആ സിനിമയിലഭിനയിച്ചത്‌ആരായാലും കാണുക തന്നെ.മനസ്സിനെപലതും പലപ്പോഴായി മടുപ്പിക്കും.അവയില്‍ നിന്ന്…

Continue Readingപ്രായോഗികമായ അദ്വൈതം

അത്‌ ഒരു പാട്ടല്ല

യേശുദാസ്‌ പാടുകയാണ്‌.ആ ഒരു പാട്ട്‌ മാത്രമാണ്‌ പാടിയതെങ്കിലുംഅത്‌ ഒരു പാട്ടല്ല;പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്‍റെ പാട്ടുകളാണത്‌.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഅത്‌ ഒരു പാട്ടല്ല