നിഴലുകള്‍ മാത്രം.

ഓരോ നിമിഷവും നമ്മെ വിശ്വസിപ്പിക്കുന്നത്ജീവിതം മറ്റെവിടെയോ ആണെന്നും നമ്മള്‍ കാഴ്ചക്കാരാണെന്നും ആണ്‌.എല്ലാം പഴയ നിഴലുകള്‍ മാത്രം.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingനിഴലുകള്‍ മാത്രം.

ഒരു കഷായമാണ്‌.

മടുപ്പ് കയ്പ്പേറിയ ഒരു കഷായമാണ്‌. അതുകൊണ്ടാണ്‌ വെളുപ്പ്‌ ,മടുപ്പില്‍ ശപിച്ച്‌,എല്ലാം ഉപേക്ഷിച്ച്‌ സ്വയം കറുപ്പിക്കുന്നത്‌. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഒരു കഷായമാണ്‌.

ഒരു നക്ഷത്രത്തെ

ഇല്ലാത്ത ആകാശത്തില്‍ ഒരു നക്ഷത്രത്തെ തിരയുന്നത്‌ ജീവിതം പോലെ തന്നെ വിരസമാണ്‌Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഒരു നക്ഷത്രത്തെ

ഇല്ലാതെ.

വെള്ളം ഒഴുകുന്നു,ഒരു ദുഃഖമോ വിരഹമോ ഇല്ലാതെ. Rain, wind and moonshine Rain brought wind;wiind brought moonshineand moonshine brought windThe fourth day of Nalacharitham.In the backdrop ofthe speech-lessdeep dissatisfactionsof love,the strands of rainfaltered…

Continue Readingഇല്ലാതെ.