ഒന്നാണ്.
എല്ലാ വാക്കുകളുടെയുംഅര്‍ത്ഥം ഒന്നാണ്.എന്നാല്‍ ഒന്നായിരിക്കരുത്‌എന്നത് നമ്മുടെ വാശിയാണ്.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
എല്ലാ വാക്കുകളുടെയുംഅര്‍ത്ഥം ഒന്നാണ്.എന്നാല്‍ ഒന്നായിരിക്കരുത്‌എന്നത് നമ്മുടെ വാശിയാണ്.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
photo mkCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
സ്വാതത്ര്യത്തിന് വേണ്ടി നാം അലറി വിളിക്കും. എന്നാല്‍സ്വാതന്ത്ര്യത്തിണ്റ്റെ കടല്‍ നമ്മുടെ മുമ്പില്‍ വന്നാലും നാമത് ഉപയോഗിക്കില്ല. സ്വാതന്ത്ര്യം കൊണ്ട് ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലാക്കിയത് മലയാള എഴുത്തുകാരാണ്. Posted by എം.കെ.ഹരികുമാര്‍ at 10:46Spearheading a Green Cause Today for a…
ഒരു വലിയസത്യമുണ്ട്:സത്യം എപ്പോഴും അതിനെത്തന്നെഅന്വേഷിക്കുന്നു എന്നതാണത്.അതുകൊണ്ട് സത്യം നമുക്കുംനിശ്ചയമില്ലാതാവുന്നു.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
എല്ലാ വാക്കുകളുംഇന്ന് കൊള്ളക്കാരേപ്പോലെയാണ്.ഏത് നിമിഷമാണ് ചാടിവീണ്‌നമ്മെ പ്രഹരിക്കുകയെന്ന് അറിയില്ല.ചിലപ്പോള്‍ വാക്കുകള്‍ നമ്മെത്തന്നെ ചതിക്കും.അവ നമ്മിലുണ്ടാക്കുന്ന വിശ്വാസംഎത് നിമിഷവും ദൂരെ വലിച്ചെറിയാവുന്നവിധമായിരിക്കും അവ സംവിധാനം ചെയ്തിരിക്കുക.നമുക്ക് വാകുകളേയുള്ളു.വാക്കുകള്‍ നമ്മെ ഉള്ളില്‍ വഹിക്കുന്നില്ല.പുറമേ നിന്ന് നമ്മുടെവിശ്വാസം നേടിയെടുക്കുക മാത്രം ചെയ്യുന്നു.നമ്മള്‍ എപ്പോള്‍ അവയുടെപ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുന്നുവോഅപ്പോള്‍ത്തന്നെഅത്…
photo vonod pazhayannoor Spearheading a Green Cause Today for a Better TomorrowBut for a childhood pledge, he is taking a break from the rigours of routine work to spearhead the…
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
മനുഷ്യന്‍ എന്ന മാംസംവെറും കാഴ്ചവസ്തുവാണെന്ന്ചിലപ്പോഴെങ്കിലും തോന്നിപ്പോകും.മനുഷ്യ മാംസത്തിന് ചരിത്രപരമായഭംഗി നഷ്ടപ്പെടുകയാണ് ചെയ്‌തത്.മനുഷ്യന്‍ സുന്ദരനാണോ?ആകാന്‍ വഴിയില്ല.ഒരു താഴ്വരയുടെയോ,ചില പക്ഷികളുടെയോ ഭംഗി അവനില്ല.അവന്‍ തണ്റ്റെ സ്വാര്‍ത്ഥതയുടെആ പല്ലുകള്‍കാണിക്കുമ്പോഴെങ്കിലുംവികൃതജീവിയാണ്.സമീപകാലത്തെങ്ങുംഅവന് ഒരു ഭംഗി കിട്ടാനുള്ളസാധ്യത കാണുന്നില്ല.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ആത്മീയത തേടിഒരോവഴിയിലും പോയി. ദേവാലയങ്ങളില്‍ പോയി. സുഹ്രുത്തുകളെ തേടി. പുസ്തകങ്ങള്‍ വായിച്ചു. എല്ലാംകണ്ടു. വാദിച്ചു,ജയിച്ചു. എന്നാല്‍ ഒരിടത്തും അതു കണ്ടില്ല. അവസാനം ഞാന്‍ എന്നിലേക്ക് തന്നെ മടങ്ങി. അവിടെ അത് സുരക്ഷിതമായിരുപ്പുണ്ടായിരുന്നു.ഒരു ശല്യവും ഏല്‍ക്കാതെ. Spearheading a Green Cause Today…
photo vinod pazhayannoorCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.