എല്ലാ സംഖ്യകളെയും
ഒരു പൂജ്യം ജീവിക്കാന്‍ശ്രമിക്കുന്നത് നല്ലതാണ്.എല്ലാ സംഖ്യകളെയും കളിയാക്കികൊണ്ടുള്ളഅതിണ്ടെ കിടപ്പ്ഒരു സമസ്യയാകുന്നു.എവിടെയുമെപ്പോഴും ഒരു പൂജ്യം വാളോങ്ങിനില്‍കുന്നു.അതിന് എല്ലാ ഗണിതശാസ്ത്രജ്ഞരെയുംതാല്പര്യമാണ്.മറ്റൊന്നുമല്ല,ഒരു ശാസ്ത്രജ്ഞനും അതിണ്ടെ വില മാറ്റാന്‍കഴിയില്ലല്ലോ.അല്ല,പൂജ്യത്തിന് എന്തിനാണ് വില?ചമഞ്ഞ് കിടക്കാനോ?Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.