ഈ തളിരുകള്‍

ഈ തളിരുകള്‍ ഒരു പുതിയ മനുഷ്യത്വത്തെ തേടാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? നമ്മളെക്കാള്‍ എത്രവേഗത്തില്‍ പഴയ വേഷമഴിച്ച്‌ഒരു പകയോ വിദ്വേഷമോഇല്ലാതെ ഇവയ്‌ക്ക്‌ പുതിയ ജീവിതം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു!Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഈ തളിരുകള്‍

പാതിരാവ്‌ എന്നത്‌

ഒരു പാതിരാവിന്‌ ഇനിയും വിശ്വാസം പോരാ ഇരുട്ടിന്‌ ഒരു ഗതിമാറ്റമുണ്ടാകുമെന്ന്‌.  എങ്കിലും കോഴികള്‍ കൂവുന്നത്‌ കേള്‍ക്കുന്നത്‌ അതിന്‌ ഒരു തെളിവായിരുന്നു. ജീവിച്ചിരിക്കുന്നതിന്‌ ഒരു യുക്തി അല്ലെങ്കില്‍ അടയാളം നല്ലതാണ്‌. ജീവിതത്തിണ്ടെ തെളിവു തേടി ജീവിക്കാതിരിക്കുന്നതില്‍ ഒരു ത്രില്‍ ഉള്ളത്‌ ഈ പാതിരാവിനാണ്‌. സകല പട്ടികളും കുരച്ചു. സാമാന്യം നന്നായി. ഇത്‌ കുരകളുടെ കാലമാണ്‌;പട്ടികളുടേതുപോലുമല്ല. പട്ടികള്‍ ഇക്കാലത്ത്‌ പരാതിപ്പെടുന്നത്‌ അവയ്ക്ക്‌ സ്വന്തംകുരകളേക്കാള്‍ പ്രാധാന്യം വേണമെന്ന കാര്യത്തിലാണ്‌. ഒരു…

Continue Readingപാതിരാവ്‌ എന്നത്‌

ഈ പ്രകാശം

ഈ പ്രകാശം നമുക്ക്പലതുമാകാം.പക്ഷേ പ്രകൃതി യാതൊന്നും അര്‍ത്ഥമാക്കുന്നില്ല.photo  mk  harikumarCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഈ പ്രകാശം

ഈ കായ്കള്‍

ഈ തൊടിയില്‍ ഇനിയും ക്ഷീണിക്കാത്ത ജീവിത സ്നേഹവുമായി ഈ കായ്കള്‍ ഫോട്ടോ :എം.കെ.ഹരികുമാര്‍Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഈ കായ്കള്‍

സംസ്കാരത്തെ കണ്‍റ്റെത്തുന്നു

യന്ത്രങ്ങള്‍ മനുഷ്യരാവുകയുംമനുഷ്യര്‍ യന്ത്രങ്ങളാവുകയുംചെയ്യുംമ്പോള്‍നാമൊരു പുതിയ മറവിയുടെസംസ്കാരത്തെ കണ്‍റ്റെത്തുന്നുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingസംസ്കാരത്തെ കണ്‍റ്റെത്തുന്നു