തവള ഒരു ശരീരമാകുന്നത്
ഒരു തവള ഒരു സമീചീനമായ ലോകം ഉണ്ടാക്കുന്നു. പ്രകൃതിയെ അത് കീഴ്പ്പെടുത്തുന്നില്ല. പ്രകൃതി അതിനൊപ്പമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നു. മഴയോ വേനലോ എന്തുമാകട്ടെ, അവയെല്ലാം അതിണ്റ്റെ വളര്‍ച്ചയെ രൂപീകരിക്കുന്നു. തവള ഒരു ശരീരമാകുന്നത് വേനലും മഴയുംചേരുമ്പോഴാണ്. മനുഷ്യനാകട്ടെ , സ്വന്തം ശരീരത്തില്‍നിന്ന് പ്രിയപ്പെട്ടവരെയെല്ലാം,…