എം.കെ.ഹരികുമാർ സാഹിത്യ കളരി
എം.കെ.ഹരികുമാർ സാഹിത്യ കളരി കൂത്താട്ടുകുളത്ത് 9995312097 കാലാവധി മൂന്നു മാസം, ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് രാകേഷിനും അവ്യയാനന്ദയ്ക്കും സി പി ചന്ദ്രനും ഷാനവാസിനും മുക്താനന്ദയ്ക്കും കൊച്ചി: എം.കെ.ഹരികുമാറിന്റെ ‘ആത്മായനങ്ങളുടെ ഖസാക്ക് എന്ന നിരൂപണകൃതിയുടെ പേരിലുള്ള ഇരുപത്തിയൊന്നാമത് അവാർഡിനു രാകേഷ് നാഥ്/അനസ്തേഷ്യ- കഥകൾ…