vangoginu , novel, m k harikumar
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
aമറ്റൊരു രാഗം /എം.കെ.ഹരികുമാർ സാഹിത്യത്തെ തീവ്രമായി സ്നേഹിക്കുകയും അതിൻ്റെ രഹസ്യം മനസ്സിലാക്കാൻ ജീവിതകാലം മുഴുവൻ നീക്കിവെക്കുകയും ചെയ്ത എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ഒരു തൊഴിലിന്റെ ഭാഗമായി എഴുതി തുടങ്ങിയയാളല്ല എം.ടി. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ സാഹിത്യവുമായി ആത്മബന്ധം സ്ഥാപിച്ചു .അതിൻ്റെ…
എം.കെ.ഹരികുമാർ മതങ്ങൾ തമ്മിൽ തർക്കിക്കേണ്ട; ആരും ജയിക്കാൻ പോകുന്നില്ല. കാരണം ,തർക്കിക്കുന്നവൻ സ്വന്തം മതമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് പറഞ്ഞുകൊണ്ടിരിക്കും. അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. അതുകൊണ്ട് തർക്കിക്കുന്നതിനേക്കാൾ നല്ലത് വായിക്കുകയും പഠിക്കുകയും ചെയ്യുന്നതാണ്. വായിച്ചവർ എഴുതുന്നത് നല്ലതാണ്. മറ്റുള്ളവർക്ക് പ്രയോജനമുണ്ടാവും.സ്വന്തം പരിമിതികളെക്കുറിച്ച് നന്നായി…
എം.കെ.ഹരികുമാർഎം.കെ.ഹരികുമാറിൻ്റെ അക്ഷരജാലകം രജതജൂബിലിയിൽ നവവിമർശനത്തെ സൈദ്ധാന്തികവും തത്ത്വചിന്താപരവും കലാപരവുമായി വികസിപ്പിച്ച എം.കെ.ഹരികുമാർ എഴുതുന്ന 'അക്ഷരജാലകം' ചരിത്രം കുറിച്ചിരിക്കുന്നു .മലയാളഭാഷയുടെ അഭിമാനമായി കാണേണ്ട നിമിഷമാണിത്. ആയിരക്കണക്കിനു വായനക്കാർ ഹൃദയത്തിലേറ്റിയ 'അക്ഷരജാലകം' ഇരുപത്തിയഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. 'അക്ഷരജാലക'ത്തിൻ്റെ ആദ്യ രണ്ടു വാല്യങ്ങൾ (പേജ് 1600,സുജിലി പബ്ളിക്കേഷൻസ്) പുറത്തു…
കവി ഒരു സമൂഹത്തിൻ്റെ വക്താവാകരുതെന്നു ഐറിഷ് കവി ലൂയി മക്നീസ് പറഞ്ഞതോർക്കുന്നു. അതിനു കാരണമായി അദ്ദേഹം വിശദീകരിച്ചത്, ഒരു സമൂഹത്തിനു വേണ്ടി എഴുതുമ്പോൾ അവർക്ക് സ്വീകാര്യമായതും നിലവിലുള്ളതും മാത്രമേ പകരാനാവൂ .സത്യം പറയാനാവില്ല .സത്യം അവരുടെ അധീനതയിലായിരിക്കും. അവർ സ്വന്തം ചേഷ്ടകളെയും…
നവോത്ഥാനം എന്ന വാക്ക് പോലും ഇന്നത്തെ മലയാള സാഹിത്യകാരന്മാർക്ക് അറിയില്ല. യാതൊരുവിധ നവോത്ഥാനത്തെയും അംഗീകരിക്കുകയില്ലെന്ന നിലപാടാണ് മലയാളത്തിലെ ഒരു വിഭാഗം എഴുത്തുകാർക്കുള്ളത് .അവരുടെ കൃതികളിൽ അങ്ങനെയുള്ള സ്വരമാണ് മുഴങ്ങുന്നത് .നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു ജനതയെ മോചിപ്പിക്കുന്നതിന് പ്രത്യക്ഷമായ സമരമാർഗങ്ങൾ - ഭൗതികമായും…
വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻ കൃതികൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുകയാണ് .ഒരു സ്ഥിരം വാസസ്ഥലമില്ലാതെ, എല്ലാ ആവാസ വ്യവസ്ഥകളിലും നിത്യവും അന്യനായി, എല്ലാ സൗഹൃദങ്ങളിലും അനിവാര്യമായ പുഴുക്കുത്തായി, ഒന്നിലും നിലനിൽക്കാനാഗ്രഹിക്കാതെ പുറത്തേക്കു പോയ അയ്യപ്പനെ നിരന്തരമായ കലാപത്തിലേക്കും ചെറുത്തുനില്പിലേക്കും…
m k harikumarപ്രണയമോ അപ്പമോ പോലെ കവിത പ്രധാനമല്ലെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ കവിയും ബ്രിട്ടനിലെ മുൻ പോയറ്റ് ലോറേറ്റുമായ സൈമൺ ആർമിറ്റേജ് (Simon Armitage) പറഞ്ഞു. മനുഷ്യനു നേരിടേണ്ടി വരുന്ന ഒരു പ്രത്യാഘാത (consequence)മാണ് കവിതയെന്ന് അദ്ദേഹം വാദിച്ചത്…
സാഹിത്യത്തെ തീവ്രമായി സ്നേഹിക്കുകയും അതിൻ്റെ രഹസ്യം മനസ്സിലാക്കാൻ ജീവിതകാലം മുഴുവൻ നീക്കിവെക്കുകയും ചെയ്ത എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ഒരു തൊഴിലിന്റെ ഭാഗമായി എഴുതി തുടങ്ങിയയാളല്ല എം.ടി. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ സാഹിത്യവുമായി ആത്മബന്ധം സ്ഥാപിച്ചു .അതിൻ്റെ ആഴമുള്ള നിമിഷങ്ങൾ…
ഭാവുകത്വത്തിൻ്റെ അദൃശ്യത ഇന്നത്തെ അതിവേഗ, വിവിധധ്രുവലോകത്ത് ഏതെങ്കിലും വൈകാരികക്ഷമതയ്ക്കോ ആദർശത്തിനോ പ്രമാണത്തിനോ അധീശത്വമില്ല. എല്ലാം എല്ലായിടത്തും പ്രത്യക്ഷമോ ലഭ്യമോ ആണ്. ഒന്നും ഒളിച്ചുവയ്ക്കപ്പെടുന്നില്ല. ഒന്നിനും പ്രത്യേകമായ പദവിയില്ല. ഒന്നു മറ്റൊന്നിന്റെ മേലെയാണെന്ന് വാദിക്കാൻ അക്കാദമിക് രംഗത്തുള്ളവർക്ക് ന്യായങ്ങളുണ്ടെങ്കിലും അത് മനുഷ്യരുടെ വ്യവഹാരജീവിതത്തിൽ പ്രധാനമല്ല.…