ഉത്തര- ഉത്തരാധുനികത – 2 /എം.കെ.ഹരികുമാർ
ഗ്രീൻ റൂം പഴയ ഒരു സങ്കല്പമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കലയെക്കുറിച്ചും അതിൻ്റെ അന്തിമമായ ഫലത്തെക്കുറിച്ചുള്ള വീക്ഷണങ്ങൾ തകിടം മറിഞ്ഞിരിക്കയാണ്. ജീവിതത്തിന്റെ ഗതിയിലുണ്ടായ മാറ്റത്തിന് അനുസരിച്ച് മനുഷ്യൻ വേറൊരു പ്രായോഗികതയ്ക്ക് ഓരം ചേർന്നു പോകുകയാണ്.പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ ഒരു നാടകം പലതവണ റിഹേഴ്സൽ ചെയ്ത ശേഷമാണ്…