കുണ്ഡലിനിപ്പാട്ട് -ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി – 6/ഡോ.എം.കെ.ഹരികുമാർ
എന്തുകൊണ്ട് പ്രാർത്ഥന, എന്തുകൊണ്ട് സത്യം എന്നു അന്വേഷിക്കേണ്ടതുണ്ട് .നമുക്ക് പ്രാർത്ഥനയെന്തിനാണ്? എന്താണ് അതിൻ്റെ ശുദ്ധാവസ്ഥ? ദൈവത്തിനുള്ളത് ദൈവത്തിനു എന്നതാണോ നമ്മുടെ പ്രാർത്ഥനയുടെ കാതൽ? നമ്മൾ ഒരുപ്രകാരം ജീവിച്ചുകൊണ്ടിരിക്കുന്നു. അധ്യാപകരോ മാതാപിതാക്കളോ സമുദായപ്രമാണിമാരോ വിചാരിച്ചാൽ പോലും ഒരാളെ നന്നാക്കാനാവില്ല. ഒരാൾ തൻ്റെ മുൻവിധികളുടെയും…