പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് -4/എം.കെ.ഹരികുമാർ

 മനുഷ്യൻ്റെ ഈ ദയനീയമായ അവസ്ഥ ദൈവം സൃഷ്ടിച്ചതല്ലെന്ന് പറഞ്ഞ, പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് കവി ജോൺ ഡൺ ഇങ്ങനെ കൂട്ടിച്ചേർത്തു: അനശ്വരനായ ദൈവം നമ്മളിലേക്ക് അനശ്വരതയുടെ ഒരു കിരണം കടത്തിവിട്ടിട്ടുണ്ട്. എന്നാൽ നമ്മൾ പാപം ചെയ്തുകൊണ്ടാണ് ആ  അനശ്വരതയെ വികസിപ്പിക്കാൻ ശ്രമിക്കുന്നത്.…

Continue Readingപിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് -4/എം.കെ.ഹരികുമാർ

പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് – 3/എം.കെ.ഹരികുമാർ

ഗർഭത്തിൽ കഴിയാനുള്ള അവസരം ഓരോ ജീവിയുടെയും സ്ഥിരനിക്ഷേപമാണ്. പൂർവ്വകാലത്തെ ആ അവസ്ഥ ഇല്ലാതാകുന്നില്ല. അത് നമുക്ക് പിന്തിരിഞ്ഞു ചെല്ലാനാവാത്തതാണ് .എന്നാൽ അത് സത്യമായിരുന്നു. ആണും പെണ്ണും സംഭോഗത്തിൽ ഏർപ്പെട്ടാലുടനെ കുട്ടി ഉണ്ടാകുന്നില്ലല്ലോ .ഒരു നിശ്ചിതസമയം വേണം. പാകപ്പെടാനുള്ള കാലം.ആ സമയം നമ്മുടെ…

Continue Readingപിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് – 3/എം.കെ.ഹരികുമാർ

കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി – 2/എം.കെ.ഹരികുമാർ

'അരുളാനന്ദക്കൂത്ത്' കാണാൻ ഗുരു ആഹ്വാനം ചെയ്യുകയാണ്. ഒരു സാധാരണ മർത്ത്യജന്മത്തിൽ അരുളിനു എവിടെയാണ് സ്ഥാനം? നാം  പാപികൾ തന്നെയാണ്. ക്രിസ്തുമതത്തിൽ പറയുന്ന പാപത്തിൽ കഴമ്പുണ്ട്. അമ്മയോടുള്ള ബന്ധം നോക്കൂ. അമ്മ നിരുപാധികമായ സ്നേഹമാണ് തരുന്നത്.ആ ഗർഭപാത്രത്തെ നിഷേധിക്കാനാവില്ല. അമ്മയ്ക്ക് എന്തെങ്കിലും കൊടുത്താലും…

Continue Readingകുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി – 2/എം.കെ.ഹരികുമാർ

പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് – 1/എം.കെ. ഹരികുമാർ

 യുക്തിവാദികൾ ദൈവത്തെയാണ് ആദ്യം കടന്നാക്രമിക്കുന്നത്. ദൈവം നമ്മെ മരണത്തിൽ നിന്നു രക്ഷിക്കുമോ തുടങ്ങിയ വളരെ ആഴം കുറഞ്ഞ ചോദ്യങ്ങൾ ചോദിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട് .ദൈവത്തെ ആദ്യമേ തന്നെ ആക്രമിച്ചാൽ തങ്ങൾ സുരക്ഷിതരായി എന്ന ധാരണയാണ് അവർക്കുള്ളത്. യുക്തിയുടെ ആധാരം, വ്യവസ്ഥ ദൈവത്തിലാണ്…

Continue Readingപിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് – 1/എം.കെ. ഹരികുമാർ

ഒരു കവിയുടെ സഹജീവികളോടുള്ള സംവാദം മാർ /എം.കെ.ഹരികുമാർ

 എം.കെ.ഹരികുമാർ കവിയും വിവർത്തകനും എഴുത്തുകാരനുമായ സി.പി.അബൂബക്കറിൻ്റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം ' എന്ന ആത്മകഥയെക്കുറിച്ച് .ഇംഗ്ലീഷിൽ കവിതകൾ എഴുതുന്നവരുടെ ആഗോളസാഹിത്യസംഗമവേദിയായ poetry super highway യിൽ എട്ടുതവണ poet of the week ആയി  തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സി.പി. അബൂബക്കറുമായി രണ്ടു…

Continue Readingഒരു കവിയുടെ സഹജീവികളോടുള്ള സംവാദം മാർ /എം.കെ.ഹരികുമാർ

പൂതപ്പാട്ട് :പാപബോധം പോലെ ഓട്ടുചിലമ്പിൻ കലമ്പലുകൾ എം.കെ.ഹരികുമാർ

 ഇടശ്ശേരിയുടെ അമ്പതാം ചരമവാർഷികത്തിൽ 'പൂതപ്പാട്ടി'നു ഒരു വ്യത്യസ്ത വായന ഇടശ്ശേരി(23 December 1906 – 16 October 1974)എന്ന കവി വളർച്ചയുടെ ഒരു ഘട്ടത്തിൽ തന്റെ ജീവിതത്തിന്റെ വളരുന്ന ആകാശത്തെയും അതിൽ വിലയം കൊള്ളുന്ന ആത്മലോകത്തിൻ്റെ വലിയ  ആൽവൃക്ഷത്തെയും കണ്ടിരുന്നു. അങ്ങനെ കഠിനമായ…

Continue Readingപൂതപ്പാട്ട് :പാപബോധം പോലെ ഓട്ടുചിലമ്പിൻ കലമ്പലുകൾ എം.കെ.ഹരികുമാർ

കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി – 2 /എം.കെ.ഹരികുമാർ

'അരുളാനന്ദക്കൂത്ത്' കാണാൻ ഗുരു ആഹ്വാനം ചെയ്യുകയാണ്. ഒരു സാധാരണ മർത്ത്യജന്മത്തിൽ അരുളിനു എവിടെയാണ് സ്ഥാനം? നാം  പാപികൾ തന്നെയാണ്. ക്രിസ്തുമതത്തിൽ പറയുന്ന പാപത്തിൽ കഴമ്പുണ്ട്. അമ്മയോടുള്ള ബന്ധം നോക്കൂ. അമ്മ നിരുപാധികമായ സ്നേഹമാണ് തരുന്നത്.ആ ഗർഭപാത്രത്തെ നിഷേധിക്കാനാവില്ല. അമ്മയ്ക്ക് എന്തെങ്കിലും കൊടുത്താലും…

Continue Readingകുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി – 2 /എം.കെ.ഹരികുമാർ

കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി – 1/എം.കെ.ഹരികുമാർ

 ശരീരത്തിൽ ഒരു സർപ്പമുണ്ട്. അത് നാഡികളായി ശരീരമാസകലം സഞ്ചരിക്കുകയാണ്. അതിൻ്റെ ക്രമം തെറ്റിയാൽ ജീവിതമില്ല. മനുഷ്യശരീരത്തിലെ ഹൃദയമിടിപ്പിന്റെ ഡിജിറ്റൽ രൂപം സാർപ്പികമാണ്. ശരീരത്തിലെ സാർപ്പികചേതന ആദിമധ്യാന്തം ഒരു നേരിനെ ഉൾക്കൊള്ളുന്നു. പ്രവർത്തിക്കുകയും ഉറങ്ങുകയും ചെയ്യുന്ന ഒരുവന് ആ സാർപ്പികചലനങ്ങൾ അറിയേണ്ട ആവശ്യമില്ല.…

Continue Readingകുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി – 1/എം.കെ.ഹരികുമാർ

ചിതറിപ്പോയ ആത്മഘടകങ്ങളെ ശേഖരിച്ചു ച്ചേർത്തുവച്ച് ഒരു സ്റ്റോയിക്ക് തിരിച്ചു വരുന്നു/എം.കെ.ഹരികുമാർ

 പി.ഭാസ്കരൻ ജന്മശതാബ്ദിയിൽ  'ഒറ്റക്കമ്പിയുള്ള തംബുരു' എന്ന കാവ്യത്തെ മുൻനിറുത്തി ഒരു ദാർശനികവിചാരംഒരു കവി തൻ്റെ വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്നതിൻ്റെ സമാധാനവും  ആനന്ദവുമാണ് പി. ഭാസ്ക്കരൻ്റെ 'ഒറ്റക്കമ്പിയുള്ള തംബുരു.' ജീവിതത്തിൻ്റെ ഒരു ഘട്ടം കഴിയുമ്പോൾ വെളിപാടിനു ഭാഗ്യമുള്ളവർക്ക്, സത്യങ്ങൾ കാണാൻ വിധിക്കപ്പെട്ടവർക്ക്, ഈ ദർശനം…

Continue Readingചിതറിപ്പോയ ആത്മഘടകങ്ങളെ ശേഖരിച്ചു ച്ചേർത്തുവച്ച് ഒരു സ്റ്റോയിക്ക് തിരിച്ചു വരുന്നു/എം.കെ.ഹരികുമാർ