m k harikmar images
M K Harikumar, M K Harikumar photos Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
M K Harikumar, M K Harikumar photos Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
m k harikumar quotes Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
എം.കെ.ഹരികുമാർടോൾസ്റ്റോയിയൻ സിദ്ധാന്തം: സഹനവും സംക്രമണവും ടോൾസ്റ്റോയ് എക്കാലത്തെയും മഹാനായ റഷ്യൻ കഥാകൃത്തും നോവലിസ്റ്റുമാണല്ലോ. അതുപോലെ തന്നെ വലിയൊരു കലാചിന്തകനുമായിരുന്നു.കലയുടെ കാര്യത്തിൽ മാത്രമല്ല ,തത്ത്വചിന്തകനെന്ന നിലയിലും അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നുണ്ട് .അദ്ദേഹം ചിന്തയുടെ കാമ്പ് അന്വേഷിക്കുന്ന സ്വഭാവക്കാരനായിരുന്നു. അദ്ദേഹത്തിൻ്റെ കലയെക്കുറിച്ചുള്ള ആശയങ്ങൾ വളരെ പ്രസിദ്ധമാണ്;…
'അക്ഷരജാലകം' പംക്തിയെഴുത്ത് ഇരുപത്തിയെട്ടാം വർഷത്തിലേക്കു പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ എം.കെ.ഹരികുമാറിനു ജനനിയുടെ ആഭിമുഖ്യത്തിൽ നല്കിയ സ്വീകരണത്തിൽ ജനനി പ്രസിഡൻ്റും റിട്ടയേർഡ് അദ്ധ്യാപികയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ എൽ. വസുമതിയമ്മ ഉപഹാരം സമ്മാനിക്കുന്നു.കൂത്താട്ടുകുളം :ഓരോ ജീവിതവും അതുല്യമായ മൂല്യത്തെയാണ് വഹിക്കുന്നതെന്നും അത് നാം തിരിച്ചറിയുന്ന…
എം.കെ.ഹരികുമാറിൻ്റെ ജലഛായ ,ശ്രീനാരായണായ ,വാൻഗോഗിന് എന്നീ നോവലുകളിലെ സർഗാത്മകവും അതീന്ദ്രിയവുമായ തലങ്ങളെ തൊട്ടുകൊണ്ട് ഒരു വായന .എം.കെ.ഹരികുമാറിൻ്റെ നോവലുകൾ പുതിയ ലോകമാണ് സൃഷ്ടിച്ചിരിക്കുന്നത്; പുതിയ ഭാഷയ്ക്കുവേണ്ടി ആവേശം കൊള്ളുന്ന സർഗ്ഗതപസ്സാണിത്. ആ ഭാഷതന്നെ ആ ക്രാഫ്റ്റ്. ആ ക്രാഫ്റ്റ് തന്നെ ആ…
എം.കെ.ഹരികുമാർ രമണ മഹർഷിയുടെ അനുയായിയായിരുന്ന ബ്രിട്ടീഷ് ഗ്രന്ഥകാരൻ പോൾ ബ്രണ്ടൻ പറഞ്ഞു: "ജീവിതത്തിൽ വന്നുചേരുന്ന ഏതൊരു സാഹചര്യവും ആത്മീയമായ വളർച്ചയ്ക്ക് ഉപകരിക്കുന്നതാണ് ;ഒരു സാഹചര്യവും യഥാർത്ഥത്തിൽ ചീത്തയല്ല."ജീവിതത്തിലെ ഈ മായികഭാവം എത്രപേർ മനസ്സിലാക്കിയിട്ടുണ്ടെന്നറിയില്ല. എന്നാൽ ശ്രീനാരായണഗുരുവിന് ഇതറിയാമായിരുന്നു. ഗുരു മഹാജ്ഞാനിയാകുന്നത് അതുകൊണ്ടാണ്…
എല്ലാ മഹാന്മാരായ ചിന്തകന്മാരും മതപ്രബോധകന്മാരും മനുഷ്യൻ്റെനടപ്പാതയ്ക്ക് മുന്നിൽ ഒരു പുതിയ സ്വപ്നം കണ്ടു .സമ്പൂർണമായ ഒരു മനുഷ്യഭാവത്തിനായി അവർ സ്വയം പരിതപിച്ചു. വിമർശനങ്ങൾക്ക് കണക്കില്ല. എല്ലാ വിമർശനങ്ങളും തന്നിലേക്ക് തന്നെയാണ് തിരിച്ചുവരുന്നതെന്ന് അറിയാൻ ബുദ്ധിയുള്ളവർക്ക് പ്രയാസമുണ്ടാവില്ല.എന്നാൽ സ്വന്തം തെറ്റുകളെ ആത്മാർത്ഥമായി വിലയിരുത്തുന്ന…
aഎം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി സമ്മാനിക്കുന്നു. 'ശ്രീനാരായണായ' എന്ന നോവലിനാണ് പുരസ്കാരം .ഗുരുവിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ട കൃതികളിൽ ഏറ്റവും സർഗാത്മകമായ നോവലാണ് ശ്രീനാരായണായ എന്നു സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു ashubhamgananda swami , m…
ഗുരുവിൻ്റെ ദൈവസങ്കല്പം മനസ്സിലാക്കിയാലേ 'കുണ്ഡലിനിപ്പാട്ടി'ലെ പ്രാർത്ഥന ഏതുദിശയിലേക്കാണെന്നു വ്യക്തമാവുകയുള്ളൂ. ഗുരുവിൻ്റെ ദൈവം ഒരു പ്രത്യക്ഷമൂർത്തിയല്ല,ഒരു നാമധാരിയല്ല, വിഗ്രഹമല്ല.അത് സൗന്ദര്യാത്മകമാണ്. സൗന്ദര്യാത്മകമായത് എന്നാൽ വൈകാരികവും മാനസികവുമായ അഭിരുചികളെ, ഐന്ദ്രിയാനുഭവങ്ങളെ തൃപ്തിപ്പെടുത്തുന്നത് എന്നാണ് അർത്ഥം. ഒരു പൂവ് കണ്ടു നാം സന്തോഷിക്കുന്നുണ്ടെങ്കിൽ അത് സൗന്ദര്യാത്മകമാണ്…
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.