എം.കൃഷ്ണൻ നായർ വിമർശകൻ്റെ അധികാര വ്യവസ്ഥ സ്ഥാപിച്ചു: എം.കെ.ഹരികുമാർ

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച എം.കൃഷ്ണൻ നായർ അനുസ്മരണം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയുന്നു .ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ,പ്രൊഫ. ടി.എം.മാത്യു,അഡ്വ.സഹദേവൻ പാവുമ്പ,വിദ്യാസാഗരൻ,എം.വി. ഹരിറാം ,ജോസ് ക്രിസ്റ്റഫർ സേവ്യർ എന്നിവർ സമീപം .റിപ്പോർട്ട് :എൻ.രവികൊച്ചി: മലയാള സാഹിത്യചരിത്രത്തിൽ അനന്യമായ വിധം എം. കൃഷ്ണൻ നായർ ഒരു…

Continue Readingഎം.കൃഷ്ണൻ നായർ വിമർശകൻ്റെ അധികാര വ്യവസ്ഥ സ്ഥാപിച്ചു: എം.കെ.ഹരികുമാർ

അവ്യയാനന്ദ സ്വാമിയുടെ ഓർമ്മകൾ : ആശ്രമജീവിതത്തിൽ നിന്നു ബാല്യത്തിലേക്ക് /എം.കെ.ഹരികുമാർ

'ശിവഗിരിയുടെ താഴ്വരയിൽ'(1993) എന്ന കൃതിയിലൂടെയാണ് അവ്യയാനന്ദ സ്വാമി സാഹിത്യരംഗത്തേക്ക് കടന്നു വരുന്നത്. ഭാഷയോടും ദർശനത്തോടും എന്നും പ്രത്യേകമായ ഒരു താത്പര്യം സ്വാമിക്കുണ്ടായിരുന്നു .സാഹിത്യത്തോടും എഴുത്തുകാരോടും ബന്ധം പുലർത്തുന്നതിൽ ശിവഗിരി സന്യാസിമാരിൽ പ്രഥമസ്ഥാനം അവ്യയാനന്ദ സ്വാമിക്കാണ്. അദ്ദേഹം ആനുകാലികങ്ങളും പത്രങ്ങളും വായിക്കുകയും സമകാലിക…

Continue Readingഅവ്യയാനന്ദ സ്വാമിയുടെ ഓർമ്മകൾ : ആശ്രമജീവിതത്തിൽ നിന്നു ബാല്യത്തിലേക്ക് /എം.കെ.ഹരികുമാർ

ഒരു ദൈവം/എം.കെ ഹരികുമാർ

  ശ്രീനാരായണഗുരു ദൈവത്തെ നാവികനായും ജീവിതത്തെ സമുദ്രമായും സങ്കല്പിച്ചിട്ടുണ്ടല്ലോ . ‘ദൈവദശക’ത്തിലെ ആദ്യ നാലുവരിയിൽ തന്നെ ഇത് വ്യക്തമാക്കുന്നു. ജീവിതം സമുദ്രമാണെന്ന് പറയുന്നത് രണ്ട് അർത്ഥത്തിൽ മനസ്സിലാക്കാം. ഒന്ന്, അത് അഗാധവും അജ്ഞേയവുമാണ്. സമുദ്രത്തിൻ്റെ വ്യാപ്തി നമ്മുടെ കണ്മുന്നിലില്ല .അത് അജ്ഞേയതയുടെ ഒരു…

Continue Readingഒരു ദൈവം/എം.കെ ഹരികുമാർ

ഗുരുവിനെ കവിയായി താഴ്ത്താൻ അനുവദിക്കില്ല: എം.കെ.ഹരികുമാർ

അക്ഷരജാലകം പ്രതിവാര പംക്തി ഇരുപത്തിയഞ്ചു വർഷം പിന്നിട്ടതിൽ എം.കെ .ഹരികുമാറിനെ ആലുവ അദ്വൈതാശ്രമത്തിൽ സ്വാമി അസ്പർശാനന്ദ പൊന്നാട അണിയിച്ച് ആദരിക്കുന്നു റിപ്പോർട്ട്: എൻ.രവിആലുവ :ശ്രീനാരായണഗുരുവിനെ ഒരു കവിയായി താഴ്ത്താൻ അനുവദിക്കുകയില്ലെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.ആലുവ അദ്വൈതാശ്രമത്തിൽ 1924 ൽ  ശ്രീനാരായണഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ…

Continue Readingഗുരുവിനെ കവിയായി താഴ്ത്താൻ അനുവദിക്കില്ല: എം.കെ.ഹരികുമാർ

എം കെ ഹരികുമാറുമായി അഭിമുഖം/ മൂല്യശ്രുതി മാസിക , ജൂൺ /2022

 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഎം കെ ഹരികുമാറുമായി അഭിമുഖം/ മൂല്യശ്രുതി മാസിക , ജൂൺ /2022