നിലംപതിഞ്ഞവർ പേരിനൊപ്പം ജാതിനാമങ്ങൾ ചേർക്കേണ്ടി വരുമോ ? /എം.കെ.ഹരികുമാർ
നവോത്ഥാനം എന്ന വാക്ക് പോലും ഇന്നത്തെ മലയാള സാഹിത്യകാരന്മാർക്ക് അറിയില്ല. യാതൊരുവിധ നവോത്ഥാനത്തെയും അംഗീകരിക്കുകയില്ലെന്ന നിലപാടാണ് മലയാളത്തിലെ ഒരു വിഭാഗം എഴുത്തുകാർക്കുള്ളത് .അവരുടെ കൃതികളിൽ അങ്ങനെയുള്ള സ്വരമാണ് മുഴങ്ങുന്നത് .നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു ജനതയെ മോചിപ്പിക്കുന്നതിന് പ്രത്യക്ഷമായ സമരമാർഗങ്ങൾ - ഭൗതികമായും…