ചന്ദ്രക്കല/എം.കെ.ഹരികുമാർ
ആകാശത്തിലെ മീനുകൾഒരു പൂർണ ചന്ദ്രബിംബത്തെകാർന്നുതിന്നുകൊണ്ടിരിക്കുന്നുഅങ്ങനെ കൊത്തിത്തിന്നതിൻ്റെബാക്കിയായ ഒരു ചന്ദ്രക്കലദൂരെ നിന്നു നോക്കിസാക്ഷ്യപ്പെടുത്തുന്നുചന്ദ്രക്കല ഇപ്പോൾ വ്രണിതമല്ലെങ്കിലുംദുർബ്ബലമാണ്.അത് പൂർണതയിലേക്ക്കുതിക്കുകയാണ് ,മുറിഞ്ഞുപോയ ഭാഗങ്ങളിൽനിന്ന് .മീനുകളെ കബളിപ്പിച്ചുംഒളിച്ചും.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.