ദിവസം ഒരു ഫോട്ടോ 30

മൂന്നാര്‍- കൊടെയ്ക്കനാല്‍ റൂട്ടിലെ ഒരു ദൃശ്യംഫോട്ടോ : വിനോദ് പഴയന്നൂര്‍ Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingദിവസം ഒരു ഫോട്ടോ 30

പ്രണയം

പ്രണയം എന്നൊന്നില്ല.പ്രണയത്തെപ്പറ്റിയുള്ളസങ്കല്‍പ്പമേയുള്ളു.പ്രണയിക്കാത്തവന്‍പ്രണയ കവിത എഴുതും,രതിയില്ലാത്തവന്‍ രതിക്കഥകളും.പ്രണയം ഓരോ നിമിഷവുംസ്വയം ചതിക്കുകയാണ്‌ ഇതുപോലെപാരതന്ത്ര്യം മറ്റൊന്നിനുമില്ല.Smoke The bundles of smokerising from Chitha (cremeation)revived the presence ofsome UpanishadsDuring their steady ascentand breaking apartthey branched in definitedirectionsEmotional swingson…

Continue Readingപ്രണയം

വെറുതെ

ഒരു വര കണ്ടു. അതിലേ പോയി. ചെന്നപ്പോള്‍ അത്‌ വരയല്ല, വിരയാണ്‌. ഞെട്ടി തിരിച്ചു പോന്നു. രണ്ടു കണ്ണുകള്‍ കണ്ടു. നേരെ വച്ചു പിടിച്ചു. കണ്ടതോ ? രണ്ട്‌ പുലിക്കണ്ണുകള്‍എന്ത്‌ വേണമെന്ന് അറിയാതെ നിന്നത്‌ മാത്രം ഓര്‍മ്മയുണ്ട്‌. ഒരു ഉടല്‍ കണ്ടു.…

Continue Readingവെറുതെ