മഴപ്പെയ്ത്തില്‍

മഴയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌ഏത്‌ വര്‍ണമാണ്‌?മഴപ്പെയ്ത്തില്‍ മരങ്ങളുംചിലത്‌ കൂട്ടിച്ചേര്‍ത്തു.മരങ്ങള്‍ അവിടെ ഉണ്ടായിരുന്നെങ്കിലുംമഴയില്‍ അവ സ്വന്തം നിലയില്‍ചിലതെല്ലാം ആവിഷ്കരിച്ചു. അതിണ്റ്റെ ഭാഷ സംഗതമല്ല.ചലനങ്ങളും സ്നാനവുംപുതിയ ഒരു ഭൂമിയെ കാണിച്ചുതന്നു.SoapThe soap, which fell into the well, was in search of a way…

Continue Readingമഴപ്പെയ്ത്തില്‍

നക്ഷത്രങ്ങള്‍ക്ക്‌ മടുത്തു.

നക്ഷത്രങ്ങള്‍ക്ക്‌ മടുത്തു. എന്നും ചിലരുടെ ആശയങ്ങളും പ്രതീകങ്ങളുമായിരിക്കുന്നതുപോലെബോറായി എന്തുണ്ട്‌!ഒട്ടും കാവ്യപരമല്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന ചിന്തയിലാണ്‌ അവര്‍! Rain, wind and moonshineRain brought wind;wiind brought moonshineand moonshine brought windThe fourth day of Nalacharitham.In the backdrop…

Continue Readingനക്ഷത്രങ്ങള്‍ക്ക്‌ മടുത്തു.

പ്രവൃത്തി

ഒരുവണ്റ്റെ ശരിയായ മതം അവണ്റ്റെ വാക്കിലുംപ്രവൃത്തിയിലുമാണുള്ളത്‌.ഒരുവണ്റ്റെ മതംഒരു മതഗ്രന്ഥത്തിലാകാനുള്ളഒരു സാധ്യതയുമില്ല.മതമൊരു പ്രലോഭനമാണ്‌. പ്രവൃത്തി യാഥാര്‍ത്ഥ്യവും.HandsThey walked onas if reciting some cosmicpostscripts in anguishParamu waved his handsfrom behind attemptingto catch some thing from the airin…

Continue Readingപ്രവൃത്തി

ഓരോ നിമിഷവും

അയാള്‍ ഒരു വേഗമാണ്‌.അത്‌ എല്ലാവരെയും നല്ലവരാക്കാന്‍വൃഥാ സ്വപ്നങ്ങള്‍ നല്‍കുന്ന പദ്ധതിയാണ്‌.ഓരോ നിമിഷവും ജീവിക്കാനുള്ള ആവേശംഎല്ലാവരെയും പ്രേമിക്കാന്‍ പ്രേരണയായി.ഇവിടെ ,പക്ഷേ പ്രേമം ഇല്ലല്ലോ.സ്വന്തം ആവശ്യങ്ങള്‍ വന്ന് വിളിക്കുമ്പോള്‍ഒരു പ്രേമത്തെയും കൂടെക്കൂട്ടാന്‍ പറ്റില്ലല്ലോ!എങ്കിലും അയാള്‍ ജീവിതത്തിണ്റ്റെഓരോ പുലരിയെയും പ്രതീക്ഷയോടെ നോക്കുന്നു. Smoke The bundles…

Continue Readingഓരോ നിമിഷവും