ജീവിതത്തിനു നേർക്ക് പാഞ്ഞു പോകുന്ന ഒരസ്ത്രം :എം.കെ.ഹരികുമാർ
aറഷ്യൻ സംവിധായകനായ താർക്കോവ്സ്കിയുടെ കലാനുഭവത്തെക്കുറിച്ച് പലരുടെയും ഉള്ളിൽ കാലങ്ങളായി അടിഞ്ഞു കിടക്കുന്ന സംശയങ്ങളുണ്ടാകും. എവിടെ നിന്നും അതിനു ഉത്തരം കിട്ടുന്നുണ്ടാവില്ല.പലരുടെയും അഭിപ്രായങ്ങളും പ്രഭാഷണങ്ങളും കേൾക്കുമ്പോൾ ആശയങ്ങൾ ചിതറിപ്പോകുന്നതാണ് കാണുന്നത്. അഭിപ്രായങ്ങൾ പറയുന്നവർക്ക് അവരിൽ പോലും വിശ്വാസമില്ലെന്ന് ബോധ്യപ്പെടുന്നതും ഒരു കാരണമാണ്. സമയത്തിനനുസരിച്ച് ഒരുത്തരം…