സ്നിഗ്ദ്ധാനുഭവങ്ങളിൽ അതാര്യതകളുടെ നീണ്ട നിര/എം.കെ.ഹരികുമാർ
a*എഴുമംഗലം കരുണാകരൻ്റെ കവിതകളെക്കുറിച്ച്* ഒരു കവി എഴുതുന്നത് അയാൾക്ക് പോലും വ്യക്തമായി അറിയാത്ത കാര്യങ്ങളെക്കുറിച്ചാണെന്ന് ടി.എസ്.എലിയറ്റ് പറഞ്ഞത് എന്തുകൊണ്ടാണ്?. കവിയിൽ അജ്ഞാതമായ ഒരു അന്തർലോകമുണ്ട്. അത് കണ്ടെത്തുകയല്ല ,കവിയിലൂടെ പ്രമുക്തി നേടുകയാണ് ചെയ്യുന്നത്.എഴുമംഗലത്തിൻ്റെ കവിതകളിൽ മിക്കതും സ്വയം പ്രമുക്തി നേടിയവയാണ്. എഴുമംഗലം കരുണാകരന്റെ കവിതകൾ…