അതു കണ്ടില്ല.
ആത്മീയത തേടിഒരോവഴിയിലും പോയി. ദേവാലയങ്ങളില്‍ പോയി. സുഹ്രുത്തുകളെ തേടി. പുസ്തകങ്ങള്‍ വായിച്ചു. എല്ലാംകണ്ടു. വാദിച്ചു,ജയിച്ചു. എന്നാല്‍ ഒരിടത്തും അതു കണ്ടില്ല. അവസാനം ഞാന്‍ എന്നിലേക്ക് തന്നെ മടങ്ങി. അവിടെ അത് സുരക്ഷിതമായിരുപ്പുണ്ടായിരുന്നു.ഒരു ശല്യവും ഏല്‍ക്കാതെ. Spearheading a Green Cause Today…