ഇല്ലാതെ.

വെള്ളം ഒഴുകുന്നു,ഒരു ദുഃഖമോ വിരഹമോ ഇല്ലാതെ. Rain, wind and moonshine Rain brought wind;wiind brought moonshineand moonshine brought windThe fourth day of Nalacharitham.In the backdrop ofthe speech-lessdeep dissatisfactionsof love,the strands of rainfaltered…

Continue Readingഇല്ലാതെ.

തവള ഒരു ശരീരമാകുന്നത്‌

ഒരു തവള ഒരു സമീചീനമായ ലോകം ഉണ്ടാക്കുന്നു. പ്രകൃതിയെ അത്‌ കീഴ്പ്പെടുത്തുന്നില്ല. പ്രകൃതി അതിനൊപ്പമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നു. മഴയോ വേനലോ എന്തുമാകട്ടെ, അവയെല്ലാം അതിണ്റ്റെ വളര്‍ച്ചയെ രൂപീകരിക്കുന്നു. തവള ഒരു ശരീരമാകുന്നത്‌ വേനലും മഴയുംചേരുമ്പോഴാണ്‌. മനുഷ്യനാകട്ടെ , സ്വന്തം ശരീരത്തില്‍നിന്ന് പ്രിയപ്പെട്ടവരെയെല്ലാം,…

Continue Readingതവള ഒരു ശരീരമാകുന്നത്‌

കറുപ്പ്‌ വേണം.

ആനകള്‍ക്ക്‌ കറുപ്പ്‌ വേണം.കരിക്ക്‌ കറുപ്പ്‌ വേണം. മേഘത്തിനും അത്‌ വേണം.പേനയിലെ മഷിക്ക്‌ കറുപ്പ്‌ വേണം.ചില പശുക്കള്‍ക്കും കറുപ്പ്‌ വേണം.മനുഷ്യനും വണ്ടിനും തലമുടിക്കും വേണം അത്‌.എല്ലാം കൊടുക്കാന്‍ നമ്മളാരാ?MistThe misty crest of Munnar melting apartin to clouds, sky and…

Continue Readingകറുപ്പ്‌ വേണം.

മഴപ്പെയ്ത്തില്‍

മഴയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌ഏത്‌ വര്‍ണമാണ്‌?മഴപ്പെയ്ത്തില്‍ മരങ്ങളുംചിലത്‌ കൂട്ടിച്ചേര്‍ത്തു.മരങ്ങള്‍ അവിടെ ഉണ്ടായിരുന്നെങ്കിലുംമഴയില്‍ അവ സ്വന്തം നിലയില്‍ചിലതെല്ലാം ആവിഷ്കരിച്ചു. അതിണ്റ്റെ ഭാഷ സംഗതമല്ല.ചലനങ്ങളും സ്നാനവുംപുതിയ ഒരു ഭൂമിയെ കാണിച്ചുതന്നു.SoapThe soap, which fell into the well, was in search of a way…

Continue Readingമഴപ്പെയ്ത്തില്‍

നക്ഷത്രങ്ങള്‍ക്ക്‌ മടുത്തു.

നക്ഷത്രങ്ങള്‍ക്ക്‌ മടുത്തു. എന്നും ചിലരുടെ ആശയങ്ങളും പ്രതീകങ്ങളുമായിരിക്കുന്നതുപോലെബോറായി എന്തുണ്ട്‌!ഒട്ടും കാവ്യപരമല്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന ചിന്തയിലാണ്‌ അവര്‍! Rain, wind and moonshineRain brought wind;wiind brought moonshineand moonshine brought windThe fourth day of Nalacharitham.In the backdrop…

Continue Readingനക്ഷത്രങ്ങള്‍ക്ക്‌ മടുത്തു.