സപ്തതിയിലെത്തിയ പി ശ്രീധരന്‍സാറിന് പ്രണാമം
ഫെബ്രുവരി ഇരുപതിന് സപ്തതിയിലെത്തുന്ന പി ശ്രീധരന്‍സാറിന് പ്രണാമം.എന്റെ ഗുരുസ്ഥാനീയനാണ് ശ്രീ പി ശ്രീധരന്. ഞാന്‍ അദ്ദേഹത്തെ ഈ സപ്തതി വേളയില്‍ ആയുരാരോഗ്യം നേര്‍ന്ന് ആദരിക്കുന്നു.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാലുമുതല്‍ എനിക്ക് ശ്രീധരന് സാറിനെ പരിചയമുണ്ട്. ഞാന്‍ തൃശൂരിലെ എക്സ്പ്രസ് പത്രത്തിലാണ് കാര്യമായി എഴുതി…