As a reader , a q mehdi writes.-അക്ഷര ജാലകത്തെപ്പറ്റി വായനക്കാരന്‍ എഴുതുന്നു

A Q Mehdi , house of music, p b no 200, chinnakkada, kollam, 691001, mob:+ 91 98951 80442,Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue ReadingAs a reader , a q mehdi writes.-അക്ഷര ജാലകത്തെപ്പറ്റി വായനക്കാരന്‍ എഴുതുന്നു

മിഥ്യകളെ ആര്‍ക്കാണ്‌ വേണ്ടാത്തത്‌?

മിഥ്യകളെ ആര്‍ക്കാണ്‌ വേണ്ടാത്തത്‌?വേദാന്തികള്‍ക്ക്‌ ചെറിയൊരുപങ്ക്‌ മിഥ്യ മതി.നമുക്ക്‌ മിഥ്യകള്‍എന്നും, എപ്പോഴും കൂട്ടിനുവേണം.ഒരു ഈണത്തില്‍ മനസ്സ്‌ ചേര്‍ക്കാന്‍,ഒരു കൂട്ടില്‍ ഇഷ്ടങ്ങള്‍ കുഴിച്ച്‌ മൂടാന്‍,ഒരു ഗാനരംഗം ആസ്വദിക്കാന്‍,ഒരു അഭിനയം കലയാണെന്ന് നമ്മെത്തന്നെവിശ്വസിപ്പിക്കാന്‍ ,ഒന്നു ചിരിക്കാന്‍,ഒന്നു പ്രേമിക്കാന്‍ മിഥ്യകള്‍ വേണം.അവ നമ്മെ ചമല്‍ക്കാരങ്ങള്‍ കൊണ്ട്‌ മൂടികണ്ണു…

Continue Readingമിഥ്യകളെ ആര്‍ക്കാണ്‌ വേണ്ടാത്തത്‌?

ഉള്ളതും ഇല്ലാത്തതും

മിത്തുകളൊഴിഞ്ഞു പോകുന്നഈ വേളകള്‍ ആശ്വാസകരമാണ്‌.എന്താണോ എന്നെ സൃഷ്ടിച്ചത്‌അത്‌ ഞാന്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കയാണ്‌.ചില കൊടുക്കല്‍ വാങ്ങലുകള്‍എവിടെയോ ഉണ്ട്‌.എന്നാല്‍ എനിക്ക്‌ ഒന്നും ആയിരിക്കാന്‍ആഗ്രഹമില്ല.മാത്രമല്ല എന്താണോ ഞാന്‍ ,അതിനോട്‌ പൊരുത്തപ്പെടാന്‍എനിക്ക്‌ മനസ്സുമില്ല.എന്നാല്‍ ഏകാന്തതയൊന്നുമല്ല ഇത്‌.ഇത്‌ ഞാന്‍ തന്നെ ആയിരിക്കാം.ഞാന്‍ എന്താണെന്ന് പറയാന്‍എനിക്ക്‌ ഒരു പാഠപുസ്തകമോ…

Continue Readingഉള്ളതും ഇല്ലാത്തതും

എം. കെ ഹരികുമാറിന്‍റെ ലേഖനം സില്‍വര്‍ ലൈന്‍ മാഗസിനില്‍[april 2009]

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഎം. കെ ഹരികുമാറിന്‍റെ ലേഖനം സില്‍വര്‍ ലൈന്‍ മാഗസിനില്‍[april 2009]