എന്റെ മാനിഫെസ്റ്റോ:സ്വയം നിരാസത്തിലൂന്നിയ കലാപം /ഡോ .യാക്കോബ് മാർ ഐറേനി
ഡോ .യാക്കോബ് മാർ ഐറേനി ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത് ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന് തോന്നിപ്പോയി. വായന പുരോഗമിച്ചു വന്നപ്പോഴാണ് ദുരൂഹത എന്നു നിരൂപിച്ചതിന്റെ അകംപൊരുൾ അത്ര നിസ്സാരമല്ലെന്ന് ഒരു വെളിപാടുപോലെ ബോധോദയമുണ്ടായത്. വായിച്ചുതീരാറായപ്പോഴേക്കും ആശ്ചര്യം കൗതുകമായി മാറിക്കഴിഞ്ഞിരുന്നു!…