രാമൻ ഇളയത് കേരളത്തിൻ്റെ പ്രബുദ്ധമനസിൻ്റെ പ്രതീകം :എം.കെ.ഹരികുമാർ

aവൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. അഡ്വ.കെ.എ. ബാലൻ ,പി.സുജാതൻ എന്നിവർ സമീപം .റിപ്പോർട്ട് :എൻ.രവിതൃപ്പൂണിത്തുറ: തിരുവിതാംകൂർ രാജാക്കന്മാർ കാലത്തിൻ്റെ ചുവരെഴുത്തുകൾ മനസിലാക്കാതെ  ജാതിവിവേചനത്തിൻ്റെ അന്ധതയിലമരുകയായിരുന്നുവെന്നു വിമർശകനും സാഹിത്യകാരനുമായ എം.കെ.ഹരികുമാർ…

Continue Readingരാമൻ ഇളയത് കേരളത്തിൻ്റെ പ്രബുദ്ധമനസിൻ്റെ പ്രതീകം :എം.കെ.ഹരികുമാർ

പ്രബുദ്ധതയ്ക്ക് ജാതിയില്ല :എം.കെ.ഹരികുമാർ

പാലക്കുഴ ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ സ്മൃതി യാത്രയുടെ ഉദ്ഘാടനസമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നുറിപ്പോർട്ട്: എൻ.രവിപാലക്കുഴ (കൂത്താട്ടുകുളം): പ്രബുദ്ധതയ്ക്ക് ജാതിയില്ലെന്ന് വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ പാലക്കുഴ  മോഡൽ…

Continue Readingപ്രബുദ്ധതയ്ക്ക് ജാതിയില്ല :എം.കെ.ഹരികുമാർ

ഭാഷയുടെ അന്ധമായ ആവർത്തനം ദുസ്സഹമായി: എം.കെ ഹരികുമാർ

റിപ്പോർട്ട് :എൻ. രവികാവ്യസാഹിതി കൊച്ചി കലൂർ റിന്യുവൽ സെൻ്ററിൽ നടത്തിയ ദ്വിദിന സാഹിത്യക്യാമ്പിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. എം.തോമസ് മാത്യു ,ശ്രീകണ്ഠൻ കരിക്കകം ,മോഡറേറ്റർ ഷിബു എസ്.ബി എന്നിവർ സമീപം കൊച്ചി: ഇന്നത്തെ സാഹിത്യരചനകളിൽ പൂർവ്വകാലങ്ങളിൽ ഉപയോഗിച്ച ഭാഷയുടെ, പ്രയോഗങ്ങളുടെ അന്ധമായ…

Continue Readingഭാഷയുടെ അന്ധമായ ആവർത്തനം ദുസ്സഹമായി: എം.കെ ഹരികുമാർ

ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്ക് എം.കെ.ഹരികുമാർ

ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ  രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ  രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ…

Continue Readingജാതിയില്ലാത്തവരുടെ റിപ്പബ്ളിക്ക് എം.കെ.ഹരികുമാർ

മറഞ്ഞിരിക്കുന്നതിൻ്റെ മറ മാറ്റുന്നതാണ് എഴുത്ത് :എം.കെ.ഹരികുമാർ

  തലയോലപ്പറമ്പ് മുദ്ര സൊസൈറ്റിയുടെ ബഷീർ അവാർഡ് സമർപ്പണ ചടങ്ങിൽ എം.കെ. ഹരികുമാർ പ്രഭാഷണം നടത്തുന്നു റിപ്പോർട്ട് :എൻ.രവി തലയോലപ്പറമ്പ് :മറഞ്ഞിരിക്കുന്നതിന്റെ മറ മാറ്റി കാണിക്കുകയാണ് യഥാർത്ഥ സാഹിത്യരചനലൂടെ ഉദ്ദേശിക്കുന്നതെന്ന് വിമർശകനും എഴുത്തുകാരനും കോളമിസ്റ്റുമായ എം. കെ .ഹരികുമാർ അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ്…

Continue Readingമറഞ്ഞിരിക്കുന്നതിൻ്റെ മറ മാറ്റുന്നതാണ് എഴുത്ത് :എം.കെ.ഹരികുമാർ

ശ്രീനാരായണധർമ്മം ഇനി മനുഷ്യശരീരത്തിലേക്ക് പ്രവേശിപ്പിക്കണം :എം.കെ.ഹരികുമാർ

റിപ്പോർട്ട് :എൻ. രവിഹരികുമാറിന് പാലക്കുഴ ശാഖയിൽ സ്വീകരണം എം.കെ.ഹരികുമാറിനെ പാലക്കുഴ ശാഖാ പ്രസിഡൻ്റ് രവീന്ദ്രൻ കുമ്പള വേലിൽ പൊന്നാടയണിയിക്കുന്നു കൂത്താട്ടുകുളം: ശ്രീനാരായണധർമ്മം പുസ്തകങ്ങളിലും പ്രസംഗങ്ങളിലും എഴുത്തുകളിലും വ്യാപകമായി പ്രത്യക്ഷപ്പെട്ടുവെന്നും ഇനി അത് മനുഷ്യശരീരത്തിലേക്ക് കുത്തിവയ്ക്കേണ്ടതുണ്ടെന്നും വിമർശകനും കൊളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു. പാലക്കുഴ എസ്.എൻ.ഡി.പി…

Continue Readingശ്രീനാരായണധർമ്മം ഇനി മനുഷ്യശരീരത്തിലേക്ക് പ്രവേശിപ്പിക്കണം :എം.കെ.ഹരികുമാർ

എം.കെ.ഹരികുമാറിനു ജന്മനാട്ടിൽ സ്വീകരണവും അക്ഷരജാലകം പ്രകാശനവും

 എം.കെ.ഹരികുമാർ അക്ഷരജാലകത്തിൻ്റെ രണ്ടു വാല്യങ്ങൾ കിഴകൊമ്പ് പുരോഗമന കലാസാഹിത്യ സംഘം ലൈബ്രറിയിൽ പ്രകാശനം ചെയ്യുന്നുറിപ്പോർട്ട് :എൻ.രവി കൂത്താട്ടുകുളം :അക്ഷരജാലകം പ്രതിവാര സാഹിത്യപംക്തി എഴുതി ഇരുപത്തിയഞ്ച് വർഷം പിന്നിടുന്ന സാഹിത്യവിമർശകനും എഴുത്തുകാരനുമായ എം.കെ.ഹരികുമാറിനെ ജന്മനാടായ കൂത്താട്ടുകുളത്ത് കിഴകൊമ്പ് പുരോഗമന കലാസാഹിത്യസംഘം ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു.ലൈബ്രറി…

Continue Readingഎം.കെ.ഹരികുമാറിനു ജന്മനാട്ടിൽ സ്വീകരണവും അക്ഷരജാലകം പ്രകാശനവും

അക്ഷരജാലകം/കംപ്ളീറ്റ് എഡിറ്റർ /എം.കെ.ഹരികുമാർ

 നല്ല വ്യക്തികളെക്കുറിച്ച് അമെരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്വേ പറഞ്ഞത് ഓർക്കുകയാണ്: 'നല്ലയാളുകൾക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അവർ സാഹസികരായിരിക്കും. അവർ സത്യം പറയുന്ന ശീലമുള്ളവരാണ് .അവർ ത്യാഗം ചെയ്യും. എന്നാൽ അവരുടെ മേന്മകൾ അവരെ വഴങ്ങുന്ന സ്വഭാവമുള്ളവരാക്കും .അവർക്ക് പലപ്പോഴും മുറിവേൽക്കേണ്ടി…

Continue Readingഅക്ഷരജാലകം/കംപ്ളീറ്റ് എഡിറ്റർ /എം.കെ.ഹരികുമാർ