ഉത്തര- ഉത്തരാധുനികത -9 /എം.കെ.ഹരികുമാർ

വ്യക്തിനിരപേക്ഷമായ സർഗാത്മകത കഴിഞ്ഞ നൂറ്റാണ്ട് വരെ സാഹിത്യ സൈദ്ധാന്തികർ മുഖ്യമായും ചിന്തിച്ചത്  സർഗാത്മകതയുടെ ഒറിജിനാലിറ്റിയെപ്പറ്റിയാണ്. ഒരാൾ സൃഷ്ടി നടത്തുന്നു, മറ്റുള്ളവർ ആസ്വദിക്കുന്നു. സൃഷ്ടികർത്താവ് പുതിയതായി ചിലത് സൃഷ്ടിക്കുന്നു. അതിന് ഒരു പുതിയ ഉള്ളടക്കമുണ്ടാകുന്നു. രചയിതാവ് അവസാന വാക്കാണ്. രചന സൃഷ്ടികർത്താവിന്റെ ഉടമസ്ഥതയിലാണുള്ളത്; എന്നു …

Continue Readingഉത്തര- ഉത്തരാധുനികത -9 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത – 8 /എം.കെ.ഹരികുമാർ

പെർഫോമാറ്റിസംഅമെരിക്കൻ ,ജർമ്മൻ സാഹിത്യ സൈദ്ധാന്തികനായ റയോൾ ഇഷെൽമാൻ(Raoul Eshelman)Performatism ,the End of Postmodernism എന്ന പുസ്തകത്തിൽ നവീനമായ സാഹിത്യ, സിനിമ, കലാപ്രവർത്തനത്തിൽ ഒരു ആവിഷ്ക്കാരലാവണ്യാത്മകത (Performativity)സംഭവിക്കുന്നതായി നിരീക്ഷിക്കുന്നുണ്ട്. ഉത്തരാധുനികതയുടെ ജീവിത വിമുഖതയും കപട ചരിത്ര നിർമ്മിതിയും തുറന്നു കാണിച്ച ശേഷമാണ്…

Continue Readingഉത്തര- ഉത്തരാധുനികത – 8 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത – 7 /എം.കെ.ഹരികുമാർ

ഓട്ടോ മോഡേണിറ്റി ഇൻസ്റ്റഗ്രാം ,ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വാട്സപ്പ് പോലെയുള്ള വ്യക്തിഗത ആശയവിനിമയ ഉപകരണങ്ങളിലും നമ്മൾ എന്തെങ്കിലും എഴുതുന്നത്  ഓട്ടോ മോഡേണിറ്റിയുടെ ഭാഗമാണ്. ഒരു സന്ദേശമോ ചിത്രമോ പോസ്റ്റ് ചെയ്യുമ്പോൾ അത് ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിലൂടെ സ്വയം പ്രവർത്തിക്കുകയാണ്.ഒരു സെക്കൻഡ് കൊണ്ട് ലക്ഷ്യം…

Continue Readingഉത്തര- ഉത്തരാധുനികത – 7 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത – 6 /എം.കെ.ഹരികുമാർ

 ഡ്രോമോക്രസിപിക്നോലെപ്സി ഉത്തര- ഉത്തരാധുനികതയിൽ വേഗത (Speed)ഒരു നവീനാശയമായി  ഉയർന്നുവരികയാണ്. വേഗതയെക്കുറിച്ചുള്ള സങ്കല്പങ്ങൾ, ചിന്തകൾ നേരത്തെയും ഉണ്ടായിരുന്നു. വാഹനങ്ങളുടെ വേഗതയും വേഗനിയന്ത്രണവും എല്ലാവർക്കും അറിവുള്ളതാണ്.എന്നാൽ നവീനകാലത്തിലെ വേഗത സ്ഥലത്തെയും കാലത്തെയും പുനർനിർവ്വചിക്കുകയാണ്. നിങ്ങൾ സഞ്ചരിക്കാതെ തന്നെ വേഗത നേടാവുന്നതാണ്. ഇന്റർനെറ്റും സാറ്റലൈറ്റും നവ ആശയവിനിമയ…

Continue Readingഉത്തര- ഉത്തരാധുനികത – 6 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത – 5/ എം.കെ.ഹരികുമാർ

ലൈവ് ,സൗന്ദര്യത്തിൻ്റെ ഉപഭോഗം ,ക്ഷണികത ഈ നൂറ്റാണ്ട് എല്ലാറ്റിനെയും  വർത്തമാനകാലത്തിന്റെ ഏറ്റവും സൂക്ഷ്മമായ അഗ്രത്തിൽ ,ഇന്നിൽ പ്രതിഷ്ഠിക്കാനാണ് വെമ്പൽ കൊള്ളുന്നത് .ഇന്ന് ,ഇപ്പോൾ എന്ന അനുഭവമാണത്രേ പ്രധാനം .ഈ നിമിഷം കഴിഞ്ഞാൽ എല്ലാം പഴയതും പുരാതനവുമാകുകയാണ്. പുരാതനമായതെല്ലാം, സമയം കിട്ടുന്ന മുറയ്ക്ക് ചികഞ്ഞു…

Continue Readingഉത്തര- ഉത്തരാധുനികത – 5/ എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത – 4 എം.കെ.ഹരികുമാർ

സംസ്കാരത്തിൻ്റെ ഉല്പാദകരാവാംകമ്പോളത്തിൽ നിന്നു വാങ്ങാവുന്നതും കമ്പോളത്തിൽ വിൽക്കാവുന്നതും മാത്രമാണ് മൂല്യം എന്ന ചിന്തയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ലോകം ചൂണ്ടിക്കാണിക്കുന്നത് .എല്ലാറ്റിനും ഒരു വിലയുണ്ട്. എന്തും റീസൈക്കിൾ ചെയ്യാവുന്ന വിധം സാങ്കേതികശാസ്ത്രം വികസിച്ചിരിക്കുകയാണ്. ഒരാൾ മരിച്ചാൽ അയാളുടെ പ്രധാന അവയവങ്ങളെല്ലാം മറ്റുള്ളവർക്കായി…

Continue Readingഉത്തര- ഉത്തരാധുനികത – 4 എം.കെ.ഹരികുമാർ

ഉത്തര -ഉത്തരാധുനികത 3 /എം.കെ.ഹരികുമാർ

മനുഷ്യൻ നിർമ്മിച്ചെടുക്കുന്ന ശൂന്യത യഥേഷ്ടം ഒരു വ്യക്തിക്ക് ഡിജിറ്റലാകാവുന്ന കാലമാണല്ലോ ഉത്തര-ഉത്തരാധുനികതയുടേത്. ഇലക്ട്രോണിക് ടെക്നോളജിയുടെ ഭാഗമായി ഒരു ഡേറ്റയാകാതെ മനുഷ്യനു ജീവിതമില്ല. കർത്തൃത്വം അല്ലെങ്കിൽ ഏകാന്തമായ സൃഷ്ടികർത്തൃപദവി(Authoriality) ക്ക് അപ്പുറം മനുഷ്യൻ സ്വയമൊരു ഡിജിറ്റൽ മാധ്യമമാകുകയാണ്. ഒരു പത്രാധിപർക്ക് കവിത അയച്ചു കൊടുത്ത്…

Continue Readingഉത്തര -ഉത്തരാധുനികത 3 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത – 2 /എം.കെ.ഹരികുമാർ

  ഗ്രീൻ റൂം പഴയ ഒരു സങ്കല്പമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കലയെക്കുറിച്ചും അതിൻ്റെ അന്തിമമായ ഫലത്തെക്കുറിച്ചുള്ള വീക്ഷണങ്ങൾ തകിടം മറിഞ്ഞിരിക്കയാണ്. ജീവിതത്തിന്റെ ഗതിയിലുണ്ടായ മാറ്റത്തിന് അനുസരിച്ച് മനുഷ്യൻ വേറൊരു പ്രായോഗികതയ്ക്ക് ഓരം ചേർന്നു പോകുകയാണ്.പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ ഒരു നാടകം പലതവണ റിഹേഴ്സൽ ചെയ്ത ശേഷമാണ്…

Continue Readingഉത്തര- ഉത്തരാധുനികത – 2 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത 1 /എം.കെ.ഹരികുമാർ

  മറക്കുന്നതിനും വലിച്ചെറിയുന്നതുംപുതിയ മൂല്യങ്ങൾ2012 ൽ ഞാൻ എഴുതിയ ഒരു പുസ്തകത്തിൻ്റെ ടൈറ്റിലാണ് ഉത്തര-  ഉത്തരാധുനികത .കാലഗണനയനുസരിച്ച് ഒരു പുതുപ്രവണതയെ, സമൂലമായ വീക്ഷണ വ്യതിയാനത്തെ(Paradigm Shift) വേർതിരിച്ച് മനസ്സിലാക്കാൻ വേണ്ടി ഇത്തരം പ്രയോഗങ്ങൾ അനിവാര്യമാണ്.നിയോ റിയലിസം ,ആധുനികത (Modernism) ഉത്തരാധുനികത,(Post modernism) നവകാല്പനികത…

Continue Readingഉത്തര- ഉത്തരാധുനികത 1 /എം.കെ.ഹരികുമാർ

ഗാന്ധിജിയുടെ ആത്മീയത /എം.കെ.ഹരികുമാർ

 " എനിക്ക് ഗാന്ധിജിയോട് വലിയ ഒരു അടുപ്പം ഒരിക്കലും തോന്നിയിട്ടില്ല.എന്നാൽ ഒരു രാഷ്ട്രീയ ചിന്തകനെന്ന നിലയിൽ അദ്ദേഹത്തിനു പ്രധാന കാര്യങ്ങളിൽ തെറ്റുപറ്റിയെന്നും കരുതുന്നില്ല. അതുപോലെ അദ്ദേഹത്തിൻ്റെ ജീവിതം ഒരു പരാജയമാണെന്നും പറയാനാവില്ല." ജോർജ് ഓർവെൽ എഴുതിയ Reflections on Gandhi എന്ന…

Continue Readingഗാന്ധിജിയുടെ ആത്മീയത /എം.കെ.ഹരികുമാർ