ഉത്തര -ഉത്തരാധുനികത 3 /എം.കെ.ഹരികുമാർ
മനുഷ്യൻ നിർമ്മിച്ചെടുക്കുന്ന ശൂന്യത യഥേഷ്ടം ഒരു വ്യക്തിക്ക് ഡിജിറ്റലാകാവുന്ന കാലമാണല്ലോ ഉത്തര-ഉത്തരാധുനികതയുടേത്. ഇലക്ട്രോണിക് ടെക്നോളജിയുടെ ഭാഗമായി ഒരു ഡേറ്റയാകാതെ മനുഷ്യനു ജീവിതമില്ല. കർത്തൃത്വം അല്ലെങ്കിൽ ഏകാന്തമായ സൃഷ്ടികർത്തൃപദവി(Authoriality) ക്ക് അപ്പുറം മനുഷ്യൻ സ്വയമൊരു ഡിജിറ്റൽ മാധ്യമമാകുകയാണ്. ഒരു പത്രാധിപർക്ക് കവിത അയച്ചു കൊടുത്ത്…