പ്രകാശം/എം.കെ.ഹരികുമാർ

 പ്രകാശത്തിൽപ്രകാശം മാത്രമേയുള്ളു.പ്രകാശമല്ലാത്തതെല്ലാംപുറത്തുകളഞ്ഞശേഷമുള്ളതാണ്ആ വെട്ടം ആ വെട്ടത്തിൽമനുഷ്യൻ്റേതായി യാതൊന്നുമില്ല.മനുഷ്യന് വേണമെങ്കിൽപ്രകാശത്തെ അതിൽനിന്നുമോചിപ്പിച്ച്മറ്റൊന്നാക്കാം;ഇരുട്ടിലൂടെ കുതിരയോട്ടം നടത്തിപ്രകാശത്തെ സവാരിക്കാരിയാക്കാം. ഇരുട്ടിൻ്റെ ഒരു ഭൂഖണ്ഡത്തെകൂർത്തചുണ്ടുകൊണ്ടുദൂരേയ്ക്ക് തള്ളിക്കൊണ്ടുപോകുന്നസൂചിമുഖിപ്പക്ഷിയാക്കാം.അല്ലെങ്കിൽ അസ്ത്രമാക്കിരാത്രിയെ ഛിന്നഭിന്നമാക്കാം.രാത്രിയെ തുണ്ടുതുണ്ടാക്കിഇരുട്ടിൻ്റെ രക്തംചിതറിക്കാം. എത്ര വലിയ ഇരുട്ടാണെങ്കിലുംഅതിനെ വിഴുങ്ങാൻപ്രകാശത്തിനാവില്ല.കാരണം അത് നിർമ്മമതയാണ് .നിർവ്വേദമാണ്.അതിനു മനുഷ്യൻ്റെനന്മയോ തിന്മയോ ഇല്ല .…

Continue Readingപ്രകാശം/എം.കെ.ഹരികുമാർ

മണ്ണ്/ എം.കെ.ഹരികുമാർ

 മണ്ണിനു മരണമില്ലഅത് പരേതരെചിതലുകളായും മണ്ണിരകളായുംപ്രാണികളായുംഈയാംപാറ്റകളായുംപുനർജനിപ്പിച്ചു വിടുന്നുജീവിക്കാത്ത ജീവിതങ്ങളുടെആകാശവും ഭൂമിയുംസർവ്വ ഇന്ദ്രിയങ്ങളുമുപയോഗിച്ച്തുരന്നു ചെല്ലാൻ. കാടിനകത്ത് തീയാണ് ,മായാരൂപത്തിൽ.ഒരു നാരങ്ങാ രണ്ടായിപിളരുമ്പോൾ അഗ്നി.സംവത്സരങ്ങളോളംഅണയാതെ ,നിർവ്വേദാത്മകമായിമണ്ണിനടിയിൽതപസ്സ് ചെയ്യുന്ന അഗ്നി മണ്ണ് അഗ്നിയെപൂവായും പ്രണയമായുംസൗന്ദര്യമായുംശബ്ദമായും നിശ്ശബ്ദതയായുംഉയിർപ്പിക്കുന്നു. മണ്ണ് ജീവിതമാണ് ,അതീതമാണ്കാലമാണ് ,രഹസ്യമാണ് ;അഗ്നിയെ ഭ്രാന്തമായി ചുംബിക്കുന്നശലഭത്തെപ്പോലെ Copy…

Continue Readingമണ്ണ്/ എം.കെ.ഹരികുമാർ

എൻ്റെ ഭാഷ/ എം.കെ.ഹരികുമാർ

 എന്നും രാവിലെ,സൂര്യൻ മലയാളത്തിലാണ് സംസാരിക്കുന്നത്.ഞാൻ എന്നും കുടിച്ച വെള്ളത്തിനുഒരു ഭാഷയേ അറിയൂ:അത് മലയാളമാണ്.എന്റെ വെള്ളം നാവിലൂടെ തൊണ്ടയിലേക്ക്അലിയിപ്പിച്ച രുചിമലയാളമാണ്.എല്ലാ ജലാശയങ്ങളിലുംഎന്റെ ഭാഷയുടെ ഛന്ദസ്സ്.എല്ലാ ഛന്ദസ്സുകളിലുംഎന്റെ ഭാഷയുടെ കവിത.എല്ലാ നവജാത ശിശുക്കളുടെയുംകരച്ചിൽമലയാളഭാഷയിലെഒരു പ്രാചീന സ്തോത്രമാണ്.എല്ലാ കുട്ടികളുടെയുംകളിപ്പാട്ടങ്ങൾക്ക് മലയാളമറിയാം.കുട്ടിയായിരുന്നപ്പോൾതൊട്ടിൽ കാതിലോതി തന്നമലയാളം പാട്ട്വീണ്ടെടുക്കാനായിഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു…

Continue Readingഎൻ്റെ ഭാഷ/ എം.കെ.ഹരികുമാർ

ചന്ദ്രക്കല/എം.കെ.ഹരികുമാർ

ആകാശത്തിലെ മീനുകൾഒരു പൂർണ ചന്ദ്രബിംബത്തെകാർന്നുതിന്നുകൊണ്ടിരിക്കുന്നുഅങ്ങനെ കൊത്തിത്തിന്നതിൻ്റെബാക്കിയായ ഒരു ചന്ദ്രക്കലദൂരെ നിന്നു നോക്കിസാക്ഷ്യപ്പെടുത്തുന്നുചന്ദ്രക്കല ഇപ്പോൾ വ്രണിതമല്ലെങ്കിലുംദുർബ്ബലമാണ്‌.അത് പൂർണതയിലേക്ക്കുതിക്കുകയാണ് ,മുറിഞ്ഞുപോയ ഭാഗങ്ങളിൽനിന്ന് .മീനുകളെ കബളിപ്പിച്ചുംഒളിച്ചും.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingചന്ദ്രക്കല/എം.കെ.ഹരികുമാർ

എം.കെ.ഹരികുമാറുമായിഅഭിമുഖം

  എം.കെ. ഹരികുമാർ അനന്തതയും ഊരാക്കുടുക്കുകളുംഅറ്റകുറ്റപ്പണികളും അഭിമുഖം/തുളസീധരൻ ഭോപ്പാൽ താങ്കൾ സാഹിത്യരംഗത്തും ദാർശനികരംഗത്തും വിവിധ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചല്ലോ ?വിമർശനത്തിൽ സിദ്ധാന്തം അനിവാര്യമാണോ ? എം.കെ. ഹരികുമാർ :നമ്മുടെ ചിന്തകൾക്ക് തത്ത്വചിന്താപരമായ ദിശാബോധം ഉണ്ടാകുമ്പോഴാണ് സിദ്ധാന്തങ്ങൾക്ക് സാധ്യത തെളിയുന്നത് .സിദ്ധാന്തങ്ങൾ നമ്മുടെ അറിവിൻ്റെ…

Continue Readingഎം.കെ.ഹരികുമാറുമായിഅഭിമുഖം

കഥ/ക്രിസ്തുവിനെ തേടുന്ന പൂമ്പാറ്റകൾ/എം.കെ.ഹരികുമാർ

  അതൊരു വിചിത്രനോവലായിരുന്നു. പ്രധാനകഥാപാത്രം മുന്നറിയിപ്പില്ലാതെ അപ്രത്യക്ഷമായിരിക്കുന്നു. നോവൽ പകുതിയിലെത്തിയപ്പോഴാണ് ഈ പിന്മാറ്റം .അതിനെക്കുറിച്ച് നോവലിസ്റ്റിനു കൂടുതലൊന്നും അറിയില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഒരു മറവിയുടെ തണുത്ത കാലമാണ്, വായനക്കാരനായ ഇമ്മുവിൽ അതു സൃഷ്ടിച്ചത്. അവനു പൂർണമായി വായിക്കാൻ കൈയിൽ കിട്ടിയില്ലെങ്കിലും, പലയിടങ്ങളിൽ…

Continue Readingകഥ/ക്രിസ്തുവിനെ തേടുന്ന പൂമ്പാറ്റകൾ/എം.കെ.ഹരികുമാർ

വാണിജ്യവിജയവും ആശയദാരിദ്യവും /feb. 5, 2025, metrovartha

 അക്ഷരജാലകം എം.കെ.ഹരികുമാർ അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന ഒരുകാലത്ത് ഇൻഫർമേഷൻ - അല്ലെങ്കിൽ പൊതുവിവരമാണ് ചർച്ചയാകുന്നത്. ചാനലുകളിലും  ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അതിനെക്കുറിച്ച് ചർച്ചയുമുണ്ട്. ഒരു വസ്തുതയുണ്ടെന്നു പോലും ചിന്തിക്കേണ്ടതില്ല. ചാനലുകളും മറ്റു ലിങ്കുകളും അതിനക്കുറിച്ച് ചർച്ച ചെയ്യുകയാണ്. ഒരു ചർച്ച കൊണ്ട്  അവസാനിക്കുന്നില്ല. ചില…

Continue Readingവാണിജ്യവിജയവും ആശയദാരിദ്യവും /feb. 5, 2025, metrovartha