എം.കെ.ഹരികുമാർ :കുണ്ഡലിനിപ്പാട്ട് :ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി – 5

ഇതൊരു അടഞ്ഞ ലോകമാണ്. അതുകൊണ്ടാണല്ലോ നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും ഇനിയും പൊരുളെന്താണെന്നു വ്യക്തമാക്കി തരാത്തത് .സൂര്യനെ ആരാധിക്കുന്നവരുണ്ട് .എത്രയോ മഹനീയ പദമാണ് സൂര്യൻ !എല്ലാത്തിനെയും അത് നിലനിർത്തുന്നു, പരിപാലിക്കുന്നു. സൂര്യനില്ലെങ്കിൽ ജീവനില്ല. എന്നാൽ മനുഷ്യർക്ക് അത് ഇനിയും മനസ്സിലാവുകയോ അതനുസരിച്ച് സൂര്യനെ ആരാധിക്കുവാൻ…

Continue Readingഎം.കെ.ഹരികുമാർ :കുണ്ഡലിനിപ്പാട്ട് :ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി – 5

അനുധാവനം/എം.കെ.ഹരികുമാർ:മിലാൻ കുന്ദേരയുടെ സുപ്രാപേഴ്സണൽ

മലയാളഭാഷയിൽ ഒരു നോവൽ ഫാക്ടറി വന്നു കഴിഞ്ഞു. ഇനി നോവലിനു ക്ഷാമമുണ്ടാകില്ല. എല്ലാ ബസ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും സ്റ്റാഫ് റൂമുകളിലും മാർക്കറ്റുകളിലും മാളുകളിലും സ്റ്റാഫ്  റൂമുകളിലും ഡ്രോയിംഗ് റൂമുകളിലും നോവൽ വന്നു നിറയുകയാണ്. ട്രെയിനിൽ കയറാൻ തുടങ്ങുന്നതിനു മുമ്പ് ഈ നോവൽ…

Continue Readingഅനുധാവനം/എം.കെ.ഹരികുമാർ:മിലാൻ കുന്ദേരയുടെ സുപ്രാപേഴ്സണൽ

എം.കെ.ഹരികുമാറിൻ്റെ കൃതികൾ

എം.കെ.ഹരികുമാറിൻ്റെ കൃതികൾ 1)ആത്മായനങ്ങളുടെ ഖസാക്ക്2)മനുഷ്യാംബരാന്തങ്ങൾ3)അഹംബോധത്തിൻ്റെ സർഗാത്മകത4)കഥ ആധുനികതയ്ക്ക് ശേഷം5)വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ6)പുതിയ കവിതയുടെ ദർശനം7)അക്ഷരജാലകം 8)നവാദ്വൈതം -വിജയൻ്റെ നോവലുകളിലൂടെ9)എൻ്റെ മാനിഫെസ്റ്റോ10)ചിന്തകൾക്കിടയിലെ ശലഭം11)പ്രണയാഗ്നിയുമായി കാഫ്ക12)ബഷീറിൻ്റെ പ്രയോജനം 13)മറവിയുടെ നിർമ്മാണം14)എൻ്റെ ജ്ഞാനമുകുളങ്ങൾ15)ഉത്തര- ഉത്തരാധുനികത16)ഓർമ്മയുടെ ശാകുന്തളം17)സാഹിത്യത്തിൻ്റെ നവാദ്വൈതം 18))ജലഛായ(നോവൽ)19)സാഹിത്യത്തിൻ്റെ മതം20)ദൈവദശകത്തിലെ ദൈവം 21)ശ്രീനാരായണായ (നോവൽ)22)വാൻഗോഗിന് (നോവൽ)23)ക്ലോദ് മോനെ24)ജലം എന്ന സുവിശേഷം (കവിത)25)യേശുവിൻ്റെ നിറം…

Continue Readingഎം.കെ.ഹരികുമാറിൻ്റെ കൃതികൾ

ഡോ.എം.കെ ഹരികുമാർ

 ഡോ.എം.കെ ഹരികുമാർ സ്വദേശം കൂത്താട്ടുകുളം .അച്ഛൻ എം. കെ. കൃഷ്ണൻ .അമ്മ സരോജിനി കൃഷ്ണൻ .കൂത്താട്ടുകുളം ഗവൺമെൻറ് യുപിഎസ്, കൂത്താട്ടുകുളം ഹൈസ്കൂൾ, കുറവിലങ്ങാട്  ദേവമാതാകോളജ് ,മൂവാറ്റുപുഴ നിർമ്മലാകോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മംഗളം, കേരളകൗമുദി എന്നിവിടങ്ങളിൽ പത്രാധിപസമിതിയംഗമായിരുന്നു. ആദ്യ ലേഖനം 'സംക്രമണം' മാസികയിൽ (തിരുവനന്തപുരം)…

Continue Readingഡോ.എം.കെ ഹരികുമാർ

സ്വന്തം ചെവി മുറിച്ചിട്ടില്ലാത്ത വാൻഗോഗിനെക്കുറിച്ച്/സുധ മാര്യങ്ങാട്ട്

 എം.കെ.ഹരികുമാർ എഴുതിയ ‘വാൻഗോഗിന് ‘ എന്ന നോവലിൻ്റെ വായന കലാകാരൻ്റെ ജീവിതത്തെയും കലയെയും അപഗ്രഥിക്കാനും നിർവ്വചിക്കാനും വിലയിരുത്താനും പല കാലങ്ങളിൽ പല സിദ്ധാന്തങ്ങളുടെ പിൻബലത്തിൽ ശ്രമങ്ങൾ നടന്നിട്ടുണ്ട്. അത് ഇന്നും തുടരുന്നു . ലോകപ്രശസ്ത ചിത്രകാരനായ വിൻസെൻ്റ് വാൻഗോഗിൻ്റെ ജീവിതചിത്രത്തെ കടുത്ത…

Continue Readingസ്വന്തം ചെവി മുറിച്ചിട്ടില്ലാത്ത വാൻഗോഗിനെക്കുറിച്ച്/സുധ മാര്യങ്ങാട്ട്

വൃക്ഷങ്ങൾ /എം.കെ.ഹരികുമാർ

  ഞങ്ങൾ തലമുറകളായിവൃക്ഷങ്ങളാണ്മഴയും വെയിലുമേറ്റ്വേരുകളാഴ്ത്തിആകാശത്തേക്ക്വേരുകളാഴ്ത്തിമുഖമുയർത്തി ഒറ്റനില്പ്.ചിലപ്പോൾ ഞങ്ങളുടെ കൈകൾശിഖരങ്ങൾക്കപ്പുറത്താണ് അവാച്യമായ അതീതങ്ങളെഎത്തിപ്പിടിക്കാനാഞ്ഞ്…സൂര്യനുദിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പേഞങ്ങൾ ഉപവാസം തുടങ്ങുംധ്യാനവും ഏകാന്തതയുമാണ് ഭക്ഷണംഅപ്പോൾ കാറ്റുകൾ പോലുംവ്രതത്തിലാണ്.പക്ഷികൾ പിന്നെയാണ് ഉണരുന്നത് .അപ്പോഴേക്കും ഇലകളുരുമ്മി ,ഇലകളിൽ ഇലകൾ ചേർത്ത് ഞങ്ങൾ സത്സംഗം ആരംഭിച്ചുണ്ടാവും .Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl…

Continue Readingവൃക്ഷങ്ങൾ /എം.കെ.ഹരികുമാർ

പ്രകാശം/എം.കെ.ഹരികുമാർ

 പ്രകാശത്തിൽപ്രകാശം മാത്രമേയുള്ളു.പ്രകാശമല്ലാത്തതെല്ലാംപുറത്തുകളഞ്ഞശേഷമുള്ളതാണ്ആ വെട്ടം ആ വെട്ടത്തിൽമനുഷ്യൻ്റേതായി യാതൊന്നുമില്ല.മനുഷ്യന് വേണമെങ്കിൽപ്രകാശത്തെ അതിൽനിന്നുമോചിപ്പിച്ച്മറ്റൊന്നാക്കാം;ഇരുട്ടിലൂടെ കുതിരയോട്ടം നടത്തിപ്രകാശത്തെ സവാരിക്കാരിയാക്കാം. ഇരുട്ടിൻ്റെ ഒരു ഭൂഖണ്ഡത്തെകൂർത്തചുണ്ടുകൊണ്ടുദൂരേയ്ക്ക് തള്ളിക്കൊണ്ടുപോകുന്നസൂചിമുഖിപ്പക്ഷിയാക്കാം.അല്ലെങ്കിൽ അസ്ത്രമാക്കിരാത്രിയെ ഛിന്നഭിന്നമാക്കാം.രാത്രിയെ തുണ്ടുതുണ്ടാക്കിഇരുട്ടിൻ്റെ രക്തംചിതറിക്കാം. എത്ര വലിയ ഇരുട്ടാണെങ്കിലുംഅതിനെ വിഴുങ്ങാൻപ്രകാശത്തിനാവില്ല.കാരണം അത് നിർമ്മമതയാണ് .നിർവ്വേദമാണ്.അതിനു മനുഷ്യൻ്റെനന്മയോ തിന്മയോ ഇല്ല .…

Continue Readingപ്രകാശം/എം.കെ.ഹരികുമാർ

മണ്ണ്/ എം.കെ.ഹരികുമാർ

 മണ്ണിനു മരണമില്ലഅത് പരേതരെചിതലുകളായും മണ്ണിരകളായുംപ്രാണികളായുംഈയാംപാറ്റകളായുംപുനർജനിപ്പിച്ചു വിടുന്നുജീവിക്കാത്ത ജീവിതങ്ങളുടെആകാശവും ഭൂമിയുംസർവ്വ ഇന്ദ്രിയങ്ങളുമുപയോഗിച്ച്തുരന്നു ചെല്ലാൻ. കാടിനകത്ത് തീയാണ് ,മായാരൂപത്തിൽ.ഒരു നാരങ്ങാ രണ്ടായിപിളരുമ്പോൾ അഗ്നി.സംവത്സരങ്ങളോളംഅണയാതെ ,നിർവ്വേദാത്മകമായിമണ്ണിനടിയിൽതപസ്സ് ചെയ്യുന്ന അഗ്നി മണ്ണ് അഗ്നിയെപൂവായും പ്രണയമായുംസൗന്ദര്യമായുംശബ്ദമായും നിശ്ശബ്ദതയായുംഉയിർപ്പിക്കുന്നു. മണ്ണ് ജീവിതമാണ് ,അതീതമാണ്കാലമാണ് ,രഹസ്യമാണ് ;അഗ്നിയെ ഭ്രാന്തമായി ചുംബിക്കുന്നശലഭത്തെപ്പോലെ Copy…

Continue Readingമണ്ണ്/ എം.കെ.ഹരികുമാർ

എൻ്റെ ഭാഷ/ എം.കെ.ഹരികുമാർ

 എന്നും രാവിലെ,സൂര്യൻ മലയാളത്തിലാണ് സംസാരിക്കുന്നത്.ഞാൻ എന്നും കുടിച്ച വെള്ളത്തിനുഒരു ഭാഷയേ അറിയൂ:അത് മലയാളമാണ്.എന്റെ വെള്ളം നാവിലൂടെ തൊണ്ടയിലേക്ക്അലിയിപ്പിച്ച രുചിമലയാളമാണ്.എല്ലാ ജലാശയങ്ങളിലുംഎന്റെ ഭാഷയുടെ ഛന്ദസ്സ്.എല്ലാ ഛന്ദസ്സുകളിലുംഎന്റെ ഭാഷയുടെ കവിത.എല്ലാ നവജാത ശിശുക്കളുടെയുംകരച്ചിൽമലയാളഭാഷയിലെഒരു പ്രാചീന സ്തോത്രമാണ്.എല്ലാ കുട്ടികളുടെയുംകളിപ്പാട്ടങ്ങൾക്ക് മലയാളമറിയാം.കുട്ടിയായിരുന്നപ്പോൾതൊട്ടിൽ കാതിലോതി തന്നമലയാളം പാട്ട്വീണ്ടെടുക്കാനായിഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു…

Continue Readingഎൻ്റെ ഭാഷ/ എം.കെ.ഹരികുമാർ

ചന്ദ്രക്കല/എം.കെ.ഹരികുമാർ

ആകാശത്തിലെ മീനുകൾഒരു പൂർണ ചന്ദ്രബിംബത്തെകാർന്നുതിന്നുകൊണ്ടിരിക്കുന്നുഅങ്ങനെ കൊത്തിത്തിന്നതിൻ്റെബാക്കിയായ ഒരു ചന്ദ്രക്കലദൂരെ നിന്നു നോക്കിസാക്ഷ്യപ്പെടുത്തുന്നുചന്ദ്രക്കല ഇപ്പോൾ വ്രണിതമല്ലെങ്കിലുംദുർബ്ബലമാണ്‌.അത് പൂർണതയിലേക്ക്കുതിക്കുകയാണ് ,മുറിഞ്ഞുപോയ ഭാഗങ്ങളിൽനിന്ന് .മീനുകളെ കബളിപ്പിച്ചുംഒളിച്ചും.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingചന്ദ്രക്കല/എം.കെ.ഹരികുമാർ