M K HARIKUMAR QUOTES

1)വൈക്കം ചന്ദ്രശേഖരൻ നായരുടെ 'ചിത്രകാർത്തിക'യ്ക്കും തോപ്പിൽ രാമചന്ദ്രൻപിള്ളയുടെ 'മലയാളനാടി'നും വായനക്കാരുടെ വരിസംഖ്യ അത്യാവശ്യമായിരുന്നു 2)അവർ നവതലമുറ ബാങ്കിലിരിക്കുന്ന സ്റ്റാഫിനെ പോലെ തൻ്റെ മുന്നിൽ വരുന്നവരെ  ക്ലൈൻഡായി കാണുന്നു. അവരെ കാണാൻ കച്ചകെട്ടി ചെല്ലുന്ന സാധാരണ കവികളോ  കഥാകൃത്തുക്കളോ അപമാനിക്കപ്പെടാനുള്ള സാധ്യത നൂറു…

Continue ReadingM K HARIKUMAR QUOTES

അഭിമുഖം

Oplus_131072 എം.കെ.ഹരികുമാർ / കെ.ജി.മഹേന്ദ്രകുമാർ  പ്രമുഖ സാഹിത്യവിമർശകനും നോവലിസ്റ്റുമായ എം.കെ.ഹരികുമാറിന്റെ  'അക്ഷരജാലകം' എന്ന പ്രതിവാര സാഹിത്യപംക്തി ഇരുപത്തിയേഴ്  വർഷം പിന്നിട്ടിരിക്കുന്നു. ഒരു വിജയമാണിത്. ഇത്രയും കാലമായി തുടരുന്ന ഒരു സാഹിത്യ, സാംസ്കാരിക പംക്തി ഇപ്പോൾ ഇന്ത്യയിൽ വേറെയില്ലല്ലോ. ഈ വാർത്തമാനകാലത്ത് മലയാളത്തിൻ്റെ…

Continue Readingഅഭിമുഖം

ബുദ്ധൻ എന്താണ് പഠിപ്പിച്ചത്?/എം.കെ.ഹരികുമാർ 

അക്ഷരജാലകം(march 3, 2025) ബുദ്ധചിന്തകൾ ഒരു വെളിച്ചമായിരുന്നു. വ്യക്തിയുടെ ശുദ്ധീകരണമായിരുന്നു അത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കി ഒരു ശുദ്ധമനുഷ്യനെ വിഭാവന ചെയ്യുകയാണ് ബുദ്ധൻ ചെയ്തത്. മനുഷ്യൻ ഒരു യാഥാർത്ഥ്യമായിരിക്കാം.; എന്നാൽ അത് പലപ്പോഴും ശിഥിലമാകുന്നു. സ്ഥിരമായതല്ല അത്. അത് മലിനവും…

Continue Readingബുദ്ധൻ എന്താണ് പഠിപ്പിച്ചത്?/എം.കെ.ഹരികുമാർ 

സി.ജെ.തോമസിൻ്റെ കുറുക്കുവഴികൾ ,തകർച്ച എന്നീ ലേഖനങ്ങൾ /എം.കെ.ഹരികുമാർ

അക്ഷരജാലകം(feb24, 2025) ഒരു ആദർശമനുഷ്യൻ എന്ന സ്വപ്നം നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണോ? അമ്പതുകളിലും അറുപതുകളിലും രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും അത് ഒരു വലിയ പ്രതീക്ഷയായിരുന്നു. അധികാരമോ സമ്പത്തോ അല്ല ആദർശത്തെ സൃഷ്ടിക്കുന്നത്. ഒരു ജീവിതരീതിയാണ്. അതിൽ ഗാന്ധിസമുണ്ട്, ബുദ്ധിസമുണ്ട് ,ഗുരുദർശനമുണ്ട്. മനുഷ്യൻ ഒരു…

Continue Readingസി.ജെ.തോമസിൻ്റെ കുറുക്കുവഴികൾ ,തകർച്ച എന്നീ ലേഖനങ്ങൾ /എം.കെ.ഹരികുമാർ

നരേന്ദ്രഭൂഷൺ വർണം ,ധർമ്മം എന്നിവയെക്കുറിച്ച് /എം.കെ.ഹരികുമാർ

അക്ഷരജാലകം(march 10,2025) രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ എപ്പോഴും മുഴങ്ങിനിൽക്കുന്ന പദമാണ് ധർമ്മം. നീതിന്യായവ്യവസ്ഥയ്ക്കുമപ്പുറം ഒരു വ്യക്തി സ്വയം പാലിക്കുന്ന മറ്റൊരു മൂല്യവ്യവസ്ഥയാണിത്. ധാർമ്മികമായി ശരിയാകാതെ ജീവിതം ശരിയാവുകയില്ലെന്നു പറയുന്ന ജ്ഞാനികളുണ്ട്. ഏത് വിധത്തിലും അതിജീവിക്കുന്നത് ധർമ്മഭ്രംശമാണെന്നു വിലയിരുത്തുന്നവരുണ്ട്. അല്ലെങ്കിൽ അതിജീവനത്തിനു വേണ്ടി…

Continue Readingനരേന്ദ്രഭൂഷൺ വർണം ,ധർമ്മം എന്നിവയെക്കുറിച്ച് /എം.കെ.ഹരികുമാർ

കുണ്ഡലിനിപ്പാട്ട് -ഒരു സൗന്ദര്യാത്മക  ദൈവത്തെ തേടി – 6/ഡോ.എം.കെ.ഹരികുമാർ 

എന്തുകൊണ്ട് പ്രാർത്ഥന, എന്തുകൊണ്ട് സത്യം എന്നു അന്വേഷിക്കേണ്ടതുണ്ട് .നമുക്ക് പ്രാർത്ഥനയെന്തിനാണ്? എന്താണ് അതിൻ്റെ ശുദ്ധാവസ്ഥ? ദൈവത്തിനുള്ളത് ദൈവത്തിനു  എന്നതാണോ നമ്മുടെ പ്രാർത്ഥനയുടെ കാതൽ? നമ്മൾ ഒരുപ്രകാരം ജീവിച്ചുകൊണ്ടിരിക്കുന്നു. അധ്യാപകരോ മാതാപിതാക്കളോ സമുദായപ്രമാണിമാരോ വിചാരിച്ചാൽ പോലും ഒരാളെ നന്നാക്കാനാവില്ല. ഒരാൾ തൻ്റെ മുൻവിധികളുടെയും…

Continue Readingകുണ്ഡലിനിപ്പാട്ട് -ഒരു സൗന്ദര്യാത്മക  ദൈവത്തെ തേടി – 6/ഡോ.എം.കെ.ഹരികുമാർ 

എന്താണ് സാഹിത്യം, കല ? -7/എം.കെ.ഹരികുമാർ

വ്യാസനെ കൃഷ്ണചൈതന്യ വായിക്കുന്നു  മലയാളസാഹിത്യം കണ്ട ,ഇന്ത്യൻ സാഹിത്യം കണ്ട വലിയ സംസ്കൃത സാഹിത്യപണ്ഡിതനും സാഹിത്യചരിത്രകാരനുമാണ് കൃഷ്ണചൈതന്യ (1918-1994).അദ്ദേഹം കലാഭിരജ്ഞതയുടെ ഉന്നതിയിലാണ് ജീവിച്ചത് .പടിഞ്ഞാറുള്ളതും കിഴക്കുള്ളതുമായ കലയെയും ആശയങ്ങളെയും പരിശോധിച്ച് ഭാരതസംസ്കാരത്തിൻ്റെ വൈചാരിക ജീവിതത്തിന്റെ അടിത്തട്ടു നിർണയിച്ച കൃഷ്ണചൈതന്യയെ ഇന്നു മാധ്യമങ്ങൾ…

Continue Readingഎന്താണ് സാഹിത്യം, കല ? -7/എം.കെ.ഹരികുമാർ

അക്ഷരജാലകവും വാക്കുകളുടെ ശില്പശാലയും/സണ്ണി തായങ്കരി

Oplus_131072                                               എം.കെ. ഹരികുമാർ എഴുതിയ അക്ഷരജാലകം ഇരുപത്തിയെട്ടാം വർഷത്തിലേക്ക്…

Continue Readingഅക്ഷരജാലകവും വാക്കുകളുടെ ശില്പശാലയും/സണ്ണി തായങ്കരി

എന്താണ് സാഹിത്യം,കല?- 6/എം.കെ.ഹരികുമാർ 

എന്താണ് സാഹിത്യം,കല?- 6/ആൽബേർ കമ്യു :രമ്യതയുടെയും പ്രക്ഷോഭത്തിൻ്റെയും തത്ത്വശാസ്ത്രം  ഫ്രഞ്ച് നോവലിസ്റ്റും ചിന്തകനുമായ ആൽബേർ കമ്യു The Rebel എന്ന കൃതിയിൽ എഴുതി: "കലാപ്രവർത്തനം ഒരേ സമയം യാഥാർത്ഥ്യത്തെ ഉയർത്തുകയും നിരാകരിക്കുകയും ചെയ്യുന്നു.'ഒരു കലാകാരനും യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടുകയില്ല'- നിഷേ പറഞ്ഞു. അത്…

Continue Readingഎന്താണ് സാഹിത്യം,കല?- 6/എം.കെ.ഹരികുമാർ