ഊട്ടി കാഴ്ചകള്‍
photo: mkCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
photo: mkCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
മേഘങ്ങള്‍ പ്രസവിക്കുന്നമക്കളെല്ലാം അതിവിരുതര്‍.എല്ലാം പുതിയ ആകാശവുംയാത്രാപഥങ്ങളും തേടിആത്മാഹൂതി ചെയ്യുന്നു.ഒരു ദിനത്തില്‍ അവ ഒരു നഗരം തന്നെനിര്‍മ്മിക്കുന്നു.അടുത്ത ക്ഷണം അത് മായ്‌ച്ച് കളഞ്ഞ്‌അദൃശ്യരാവുന്നു.മിഥ്യകളുടെ ആവിഷ്കാരങ്ങള്‍.ഏറ്റവും വിലയിടിഞ്ഞത്‌കവിതയ്ക്കാണ്.കവിത ഒരു വലിയ നുണയാണ്.കവി അതിനേക്കാള്‍വലിയ അസംബന്ധവും.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഒരു സൂചി തപ്പി നടന്ന് സമയം പോയത് അറിഞ്ഞില്ല.സൂചികള്‍ എപ്പോഴും മനുഷ്യരെ ഒന്നും വിരട്ടും.വേണമെങ്കില്‍ കണ്ടോളൂ, എടുത്തൊളൂ എന്ന മട്ടില്‍ സൂചി കിടക്കുന്നത് കണ്ടാല്‍ എന്ത് തോന്നും?.എനിക്കൊന്നും തോന്നില്ല. കാരണം ഞാന്‍ ഒരു സൂചിയായിരുന്നിട്ടില്ല.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/…
എല്ലാ വാക്കുകളും അലിഞ്ഞു ചേര്‍ന്ന ഈ പാട്ട് ഞാന്‍ കേട്ടുകൊണ്‍റ്റിരിക്കുന്നു.വാക്കുകള്‍ അവയുടെ പ്രഭവ കേന്ദ്രങ്ങളെ അന്വേഷിച്ച് പോകുമ്പോള്‍ യഥാര്‍ഥമായ സുഖം കിട്ടും. ഒരു വാക്കും അര്‍ത്ഥവുമായി വന്ന് കടിപിടി കൂടാതിരിക്കുന്നത്എത്രയോ സുഖമാണ്.എഴുതുമ്പോള്‍ തെറ്റുന്നതിലും ഈ പണിയുണ്ട്.ബ്ലോഗായാല്‍ തെറ്റണം.തെറ്റിയാല്‍ വാക്കുകള്‍പിന്നെയും ജനിക്കും.വാക്കുകളുടെ വാശിയില്ലാത്ത…
പരിദേവനങ്ങളുടെ ഒരു പഴന്തുണി ഞാന്‍ ഇന്നലെയും ഉണക്കാനിട്ടു.കാവ്യാംശമെല്ലാം വാറ്റിക്കളഞ്ഞ് ശരിക്കും ഉണക്കാന്‍ തന്നെയാണ് തീരുമാനിച്ചത്.എന്നാല്‍ വിദ്യാഭ്യാസം നേടിയ സകലരും അതിനെ വ്യാഖ്യാനിച്ചു.അത് വെറുമൊരു പഴന്തുണി മാത്രമായിരുന്നു.അല്ല, പരിദേവങ്ങളുടെ ഒരു രേഖ മാത്രമായിരുന്നു.എത്രനോക്കിയിട്ടും അതില്‍ ഒന്നും കാണാത്തവര്‍ പഴന്തുണിയെ ശപിച്ചു.എന്തിന് അവരെ കുറ്റം…
കവികളുടെ ഏകാന്തതഫലിക്കാത്ത ചൊല്ലായിക്കഴിഞ്ഞു.ഒരു വ്യക്തിക്ക് കവിതഒന്നും നല്‍കുന്നില്ല;കവിതക്കാവശ്യമായ വെള്ളവും വളവുംനല്‍കിയില്ലെങ്കില്‍.എന്തിനാണ്‌നാം ഒരു കാവ്യാംശത്തെആകാശത്തിലും പൊയ്‌കയിലും പൂക്കളിലുംനിക്ഷേപിച്ചശേഷം സ്വസ്ഥമായി ഉറങ്ങുന്നത്?എന്തു ന്യായം?നമുക്ക് വേണ്ടി കാവ്യാംശത്തെപിടിച്ചുകൊണ്ട് നില്‍ക്കുന്നത്‌അവയുടെ ജോലിയോ?സ്വപ്നം കാണുന്നതിനും തെറിപറയുന്നതിനുംപ്രകൃതി പിഴകൊടുക്കേണ്ടിവരുന്നത് കഷ്ടമാണ്.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഈ ചില്ലകള്‍ ചായുന്നത്‌ഒരുപിടി ഓര്‍മ്മകളുമായാണ്.ചാരത്തില്‍ കുഴിച്ചുമൂടപ്പെട്ട,അഗാധമായ കാലത്തിന്റെഅവസാനിക്കാത്ത തലച്ചോറുകളെഅത് പ്രത്യാനയിച്ച് മനുഷ്യന്റെഅസംബന്ധത്തെയും നിരാശ്രയത്വത്തെയുംകണ്‍മുമ്പിലേക്ക് കൊണ്ടുവരുന്നു.യുക്തിയുടെ തൊലി വരണ്ട് തീരാറായി.സ്വപ്‌നങ്ങല്‍ക്ക് വേശ്യാവൃത്തി മടുത്തു .ഇനി എന്തെങ്കിലും വ്യഭിചാരപരമായിചെയ്യാനുണ്ടോയെന്ന് അത് എല്ലാതെണ്ടികളോടുമായി ചോദിക്കുന്നുണ്ടായിരുന്നു.ഒരുത്തനും മിണ്ടി കണ്ടില്ലsmokeThe bundles of smoke risingfrom pyre revived…
പക്ഷികള്‍ പകലുകളെ കീറി പറന്നു.ഒരിക്കലും അവസാനിക്കാത്ത പറക്കല്‍.എതോ വ്യാമിശ്രമായതാപത്തില്‍ നിന്ന്അവ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്‌അവനവനില്‍ നിലച്ചുപോയആവേഗങ്ങളോ?അനുതാപത്തിന്റെസന്നിപാതജ്വരം കാരണംഅവയ്‌ക്ക് തല പൊക്കാനായില്ല.വെറുതെനീട്ടിപ്പിടിക്കുക മാത്രം ചെയ്തു.പറക്കലില്‍ അവ ഉതിര്‍ത്തിട്ടവിഷാദം ഏതോ കാലത്തിന്റെപൊള്ളിയ പാടുപോലെആകാശത്തില്‍അവയ്‌ക്കൊപ്പം സഞ്ചരിച്ചു.എന്താണ് അവ പറന്നുകൊണ്ട്‌സംവേദനം ചെയ്തത്?നശ്വരമായലോകത്തില്‍ ഈ തൂവലുകള്‍നശിക്കരുതെന്ന്.മറ്റൊരു പറക്കലിനായിവരേണ്ടത് എന്താണ്?ആകാശം?തൂവലുകള്‍?മനസ്സ്?Copy the…
ഒരു നിമിഷം അതു മാത്രമാണ് സത്യം.ഈ നിമിഷത്തില്‍ അതുണ്ട്.അടുത്ത നിമിഷത്തിലില്ല.ഈ നിമിഷത്തില്‍ ജീവിതം അടുത്താണെന്ന് തോന്നും.അടുത്ത നിമിഷം അത് നമ്മോട് പരിചയ ഭാവം കാണിക്കില്ല.ഒരോ നിമിഷവും മാറുകയാണ്, ഓന്തല്ല, നമ്മള്‍.ഈ നിമിഷത്തെപ്പിടിച്ച് കുപ്പിയിലടയ്ക്കാമോ?എങ്കില്‍ രക്ഷപ്പെട്ടു.ഒരു ഇലയുടെ മറവില്‍ മനുഷ്യന്‍ മാറും.മാറുന്നവനാന് മലയാളി.ഞാന്‍…
ഒരു നൂല്‍പ്പാലംഓര്‍ക്കാന്‍ രസമാണ്.കടക്കാന്‍ പ്രയാസമാണെങ്കിലും.നൂല്‍പ്പാലത്തിന് ഒന്നുമറിയില്ല.വരുന്നവരെ അത് തീ തീറ്റിക്കും.നൂല്‍പ്പാലം കടക്കുന്നവര്‍ക്ക് അതു കഴിഞ്ഞാല്‍ പ്രത്യേക സുഖം കിട്ടുമത്രേ.എന്തയാലും നൂല്‍പ്പാലം ഇപ്പോള്‍ പ്രതിസന്ധിയിലാണ് .കാരണം ലളിതമാണ്.ആരും നൂല്‍പ്പാലം കടക്കാറില്ല.നൂല്‍പ്പാലത്തിനും വേണം ഒരിര.മനുഷ്യണ്ടെ രൂപം ഉണ്‍ടായാല്‍ മതി.അത് രസിച്ചുകൊള്ളും .ഒന്ന് നൂല്‍പ്പാലംകടന്നു പോകാന്‍…