മനുഷ്യാംബരാന്തങ്ങൾ

book reviewby moncy joseph.ഭാഷയുടെ പേരിലാണ്‌ എം.കെ.ഹരികുമാർ ഏറെയും വിമർശിക്കപ്പെട്ടിട്ടുള്ളത്‌. ഹരികുമാറിന്റെ ആദ്യപുസ്തകമായ 'ആത്മായനങ്ങളുടെ ഖസാക്ക്‌' തന്നെ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ടാക്കി. മനസ്സിലാവുന്നില്ല.മനസ്സിലാവുന്നില്ലെന്ന്‌ പറഞ്ഞ്‌ ബഹളം വയ്ക്കുന്നവർക്കും ശ്രദ്ധിച്ച്‌ വായിച്ചാൽ ആ പുസ്തകത്തിന്റെ വ്യത്യസ്തവീക്ഷണം തിരിച്ചറിയാനാവും. സത്യം പറഞ്ഞാൽ ഭാഷയെച്ചൊല്ലിയുള്ള ഈ…

Continue Readingമനുഷ്യാംബരാന്തങ്ങൾ

ഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങൾ

aathmayanangngalute khasak/ m k harikumarഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങൾ- -കെ.ബി.പ്രസന്നകുമാർ'ദുരന്തത്തെ അഭിദര്‍ശിക്കുന്നവര്‍ക്ക് ഒരു ലോകം നഷ്‌ടമാവുകയാണ്‌. നഷ്‌ടപെട്ട ലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേയും,പരിഷ്‌കൃതിയുടേതുമായിരുന്നു.'ഖസാക്കിന്റേത്‌ നഗ്ന സൗന്ദര്യമാണ്‌. ഉടുപുടവകളഴിഞ്ഞ നഗ്നതയിലൂടെ സത്യസന്ധമായ പ്രയാണം. പ്രകൃതിയുടേയും, കഥാപാത്രങ്ങളുടേയും അന്തരീക്ഷത്തിന്റേയും സമയത്തിന്റേയും നഗ്നതയിലേക്കാണ്‌ വിജയൻ പ്രയാണം നടത്തുന്നത്‌.…

Continue Readingഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങൾ

ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്‌

aathmayanagalude khasak/ m k harikumarആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടുംവി.ഏ. ശിവദാസ്‌ഉല്‌പത്തി പുസ്‌തകത്തിലെ ഉണര്‍‌വ്വ്‌ വാക്യങ്ങളിലും ചരിത്ര ഖനികളിലെ നീതിസാരങ്ങളിലും മൗനം പ്രകോപനം സൃഷ്‌ടിക്കുന്നുവെന്നറിയുന്നത്‌ കലാകാരനാണെങ്കിലും അതിന്റെ ജീവനാംശം വിമര്‍ശകന്‌ ലഭിക്കേണ്ടതാണ്‌. അതറിയുന്ന അനുവാചകന്‍ തട്ടിത്തെറിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ക്കും ഒരു തരം താക്കീതിന്റെ സ്വഭാവമുണ്ട്‌.…

Continue Readingആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്‌