ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്
aathmayanagalude khasak/ m k harikumarആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടുംവി.ഏ. ശിവദാസ്ഉല്പത്തി പുസ്തകത്തിലെ ഉണര്‍വ്വ് വാക്യങ്ങളിലും ചരിത്ര ഖനികളിലെ നീതിസാരങ്ങളിലും മൗനം പ്രകോപനം സൃഷ്ടിക്കുന്നുവെന്നറിയുന്നത് കലാകാരനാണെങ്കിലും അതിന്റെ ജീവനാംശം വിമര്ശകന് ലഭിക്കേണ്ടതാണ്. അതറിയുന്ന അനുവാചകന് തട്ടിത്തെറിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ക്കും ഒരു തരം താക്കീതിന്റെ സ്വഭാവമുണ്ട്.…