ഖസാക്കിലേക്ക് തുറക്കുന്ന ആത്മജാലകങ്ങൾ
aathmayanangngalute khasak/ m k harikumarഖസാക്കിലേക്ക് തുറക്കുന്ന ആത്മജാലകങ്ങൾ- -കെ.ബി.പ്രസന്നകുമാർ'ദുരന്തത്തെ അഭിദര്ശിക്കുന്നവര്ക്ക് ഒരു ലോകം നഷ്ടമാവുകയാണ്. നഷ്ടപെട്ട ലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേയും,പരിഷ്കൃതിയുടേതുമായിരുന്നു.'ഖസാക്കിന്റേത് നഗ്ന സൗന്ദര്യമാണ്. ഉടുപുടവകളഴിഞ്ഞ നഗ്നതയിലൂടെ സത്യസന്ധമായ പ്രയാണം. പ്രകൃതിയുടേയും, കഥാപാത്രങ്ങളുടേയും അന്തരീക്ഷത്തിന്റേയും സമയത്തിന്റേയും നഗ്നതയിലേക്കാണ് വിജയൻ പ്രയാണം നടത്തുന്നത്.…