എ.അയ്യപ്പൻ :ജീവിതത്തിൻ്റെ അനന്യതയെക്കുറിച്ച് ഒരു പക്ഷി പാടുന്നു /എം.കെ.ഹരികുമാർ

 കവി ഒരു സമൂഹത്തിൻ്റെ വക്താവാകരുതെന്നു ഐറിഷ് കവി ലൂയി മക്നീസ് പറഞ്ഞതോർക്കുന്നു. അതിനു കാരണമായി അദ്ദേഹം വിശദീകരിച്ചത്, ഒരു സമൂഹത്തിനു വേണ്ടി എഴുതുമ്പോൾ അവർക്ക് സ്വീകാര്യമായതും നിലവിലുള്ളതും  മാത്രമേ പകരാനാവൂ .സത്യം പറയാനാവില്ല .സത്യം അവരുടെ അധീനതയിലായിരിക്കും. അവർ സ്വന്തം ചേഷ്ടകളെയും…

Continue Readingഎ.അയ്യപ്പൻ :ജീവിതത്തിൻ്റെ അനന്യതയെക്കുറിച്ച് ഒരു പക്ഷി പാടുന്നു /എം.കെ.ഹരികുമാർ

നിലംപതിഞ്ഞവർ പേരിനൊപ്പം ജാതിനാമങ്ങൾ ചേർക്കേണ്ടി വരുമോ ? /എം.കെ.ഹരികുമാർ

നവോത്ഥാനം എന്ന വാക്ക് പോലും ഇന്നത്തെ മലയാള സാഹിത്യകാരന്മാർക്ക് അറിയില്ല. യാതൊരുവിധ നവോത്ഥാനത്തെയും അംഗീകരിക്കുകയില്ലെന്ന നിലപാടാണ് മലയാളത്തിലെ ഒരു വിഭാഗം  എഴുത്തുകാർക്കുള്ളത് .അവരുടെ കൃതികളിൽ അങ്ങനെയുള്ള സ്വരമാണ് മുഴങ്ങുന്നത് .നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു ജനതയെ മോചിപ്പിക്കുന്നതിന് പ്രത്യക്ഷമായ സമരമാർഗങ്ങൾ - ഭൗതികമായും…

Continue Readingനിലംപതിഞ്ഞവർ പേരിനൊപ്പം ജാതിനാമങ്ങൾ ചേർക്കേണ്ടി വരുമോ ? /എം.കെ.ഹരികുമാർ

എ .അയ്യപ്പൻ – നിലംപതിഞ്ഞവൻ അധികാര സൗന്ദര്യവ്യവസ്ഥയോട് കലഹിക്കുന്നു /എം.കെ. ഹരികുമാർ

വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻ കൃതികൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുകയാണ് .ഒരു സ്ഥിരം വാസസ്ഥലമില്ലാതെ, എല്ലാ ആവാസ വ്യവസ്ഥകളിലും നിത്യവും അന്യനായി, എല്ലാ സൗഹൃദങ്ങളിലും അനിവാര്യമായ പുഴുക്കുത്തായി, ഒന്നിലും നിലനിൽക്കാനാഗ്രഹിക്കാതെ പുറത്തേക്കു പോയ അയ്യപ്പനെ നിരന്തരമായ കലാപത്തിലേക്കും ചെറുത്തുനില്പിലേക്കും…

Continue Readingഎ .അയ്യപ്പൻ – നിലംപതിഞ്ഞവൻ അധികാര സൗന്ദര്യവ്യവസ്ഥയോട് കലഹിക്കുന്നു /എം.കെ. ഹരികുമാർ

ഉത്തര-ഉത്തരാധുനിക കവിത / എം.കെ.ഹരികുമാർ

m k harikumarപ്രണയമോ അപ്പമോ പോലെ കവിത പ്രധാനമല്ലെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ കവിയും ബ്രിട്ടനിലെ മുൻ പോയറ്റ് ലോറേറ്റുമായ  സൈമൺ ആർമിറ്റേജ് (Simon Armitage) പറഞ്ഞു. മനുഷ്യനു നേരിടേണ്ടി വരുന്ന ഒരു പ്രത്യാഘാത (consequence)മാണ് കവിതയെന്ന് അദ്ദേഹം വാദിച്ചത്…

Continue Readingഉത്തര-ഉത്തരാധുനിക കവിത / എം.കെ.ഹരികുമാർ

മറ്റൊരു രാഗം /എം.കെ.ഹരികുമാർ

സാഹിത്യത്തെ തീവ്രമായി സ്നേഹിക്കുകയും അതിൻ്റെ രഹസ്യം മനസ്സിലാക്കാൻ ജീവിതകാലം മുഴുവൻ നീക്കിവെക്കുകയും ചെയ്ത  എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ഒരു തൊഴിലിന്റെ ഭാഗമായി എഴുതി തുടങ്ങിയയാളല്ല എം.ടി. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ സാഹിത്യവുമായി ആത്മബന്ധം സ്ഥാപിച്ചു .അതിൻ്റെ ആഴമുള്ള നിമിഷങ്ങൾ…

Continue Readingമറ്റൊരു രാഗം /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത – 14 /എം.കെ.ഹരികുമാർ

ഭാവുകത്വത്തിൻ്റെ  അദൃശ്യത ഇന്നത്തെ അതിവേഗ, വിവിധധ്രുവലോകത്ത് ഏതെങ്കിലും  വൈകാരികക്ഷമതയ്ക്കോ ആദർശത്തിനോ പ്രമാണത്തിനോ അധീശത്വമില്ല. എല്ലാം എല്ലായിടത്തും പ്രത്യക്ഷമോ ലഭ്യമോ ആണ്. ഒന്നും ഒളിച്ചുവയ്ക്കപ്പെടുന്നില്ല. ഒന്നിനും പ്രത്യേകമായ പദവിയില്ല. ഒന്നു മറ്റൊന്നിന്റെ മേലെയാണെന്ന് വാദിക്കാൻ അക്കാദമിക് രംഗത്തുള്ളവർക്ക് ന്യായങ്ങളുണ്ടെങ്കിലും അത് മനുഷ്യരുടെ വ്യവഹാരജീവിതത്തിൽ പ്രധാനമല്ല.…

Continue Readingഉത്തര- ഉത്തരാധുനികത – 14 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത- 13 /എം.കെ.ഹരികുമാർ

ഫോൺജീവിതം ഈ ഉത്തര- ഉത്തരാധുനികതയിൽ , ഫോൺജീവിതമാണ് നമ്മുടേത്. നമ്മൾ ഏതു നാട്ടിൽ പോയാലും ,ആരെ സ്നേഹിച്ചാലും ,ഓർത്താലും ,ആരോട് പിണങ്ങിയാലും അതെല്ലാം ഫോണിലാണ് ഉടലെടുക്കുന്നത് .ഫോണിൽ നാം ജനിക്കുന്നു,വളരുന്നു,കൊഴിയുന്നു .ഫോൺ നമ്മുടെ ശരീരവും മനസ്സുമാണ്. സ്വപ്നവും ഉറക്കവും ചിന്തയുമാണ്. നാം ഫോണിൽ…

Continue Readingഉത്തര- ഉത്തരാധുനികത- 13 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത -12 /എം.കെ.ഹരികുമാർ

 നഗരം എല്ലാ വസ്തുക്കളെയും പുനർനിർവ്വചിക്കുന്നു ഉത്തരാധുനികത(Post Modernism)ചില അർത്ഥങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. മതം ,ചരിത്രം, മനഃശാസ്ത്രം തുടങ്ങിയ വലിയ ആഖ്യാനങ്ങളെ തങ്ങളുടേതായ രീതിയിൽ പൊളിച്ചെഴുതാനും പുനരാഖ്യാനം ചെയ്യാനുമാണ് ഉത്തരാധുനികർ ശ്രമിച്ചത്.  പരമ്പരാഗതമായി നാം ആശ്രയിക്കുന്ന ചില ഉരകല്ലുകളുണ്ട് ,സാമൂഹിക, സാംസ്കാരിക രംഗത്ത്.അത് പ്രബലമായിരുന്നു. മതത്തിൽ…

Continue Readingഉത്തര- ഉത്തരാധുനികത -12 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത – 11 /എം.കെ.ഹരികുമാർ

ഉത്തരസത്യം,ഭീകരസത്യം, ഭ്രമാത്മകസത്യംസൂര്യൻ കിഴക്കുദിക്കുന്നു എന്ന് പറഞ്ഞാൽ സത്യമാണ്. ഇത് കവികളോ സാഹിത്യകാരന്മാരോ ശാസ്ത്രജ്ഞന്മാരോ വീണ്ടും പറഞ്ഞുറപ്പിക്കേണ്ടതില്ല. എല്ലാവർക്കും അറിയാവുന്ന കുറെ സത്യങ്ങളുണ്ട് .അതൊക്കെ ശാശ്വതമായി കണക്കാക്കപ്പെടുന്നു. അതിനു മാറ്റമില്ല. അതിനെ  മനുഷ്യർക്ക് മാറ്റിമറിക്കാനാവില്ല .ഈ സത്യങ്ങൾ മരിക്കാതിരിക്കുന്നത് കൊണ്ട് മനുഷ്യർക്ക് കുഴപ്പമൊന്നുമില്ല. എന്നാൽ…

Continue Readingഉത്തര- ഉത്തരാധുനികത – 11 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത -10/ എം.കെ.ഹരികുമാർ

 ഇൻറർനെറ്റ് ദൈവമാണ്, അനശ്വരതയാണ് മനുഷ്യചരിത്രത്തിലെ ഒരു വഴിത്തിരിവാണ് ഇൻ്റർനെറ്റ് - ചരിത്രത്തെ രണ്ടായി പിളർത്തുന്ന കണ്ടുപിടിത്തം. ലോകം ഒരു ഗ്രാമമാണെന്ന് അലങ്കാരമായി പറയാറുണ്ട്. എന്നാൽ ലോകം ഒരു പ്രതീതിയുമാണ്. ലോകത്തിനകത്ത് മറ്റൊരു ലോകം ഉണ്ടായിരിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ലോകമാണിത്.  ദൈവം നമ്മെ സൃഷ്ടിച്ചു,…

Continue Readingഉത്തര- ഉത്തരാധുനികത -10/ എം.കെ.ഹരികുമാർ